Tag: HIGH COURT

പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നത് കുറ്റകരമല്ല – ഹൈക്കോടതി

NewsKFile Desk- November 4, 2024 0

സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവായി കൊച്ചി: പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടത്തോവെച്ച് സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ... Read More

പീഡനാരോപണം; ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

പീഡനാരോപണം; ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

NewsKFile Desk- October 30, 2024 0

ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു കൊച്ചി: ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. 2007ൽ നടന്നതായി ആരോപിക്കുന്ന സംഭവത്തിൽ എഫ് ഐആർ ... Read More

ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

NewsKFile Desk- October 25, 2024 0

ആനകൾ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും കോടതി വിമർശിച്ചു കൊച്ചി: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. കാലുകൾ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകൾ നിൽക്കുന്നതെന്നും ആനകൾ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും കോടതി വിമർശിച്ചു. ക്ഷേത്ര ... Read More

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

NewsKFile Desk- October 25, 2024 0

രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി പറഞ്ഞു കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഗാർഹിക ... Read More

വയനാട് ഉരുൾപൊട്ടൽ;കേന്ദ്രം കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി

വയനാട് ഉരുൾപൊട്ടൽ;കേന്ദ്രം കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി

NewsKFile Desk- October 10, 2024 0

എസ്റ്റിമേറ്റ് തുകയയെ തെറ്റായി വ്യാഖ്യാനിച്ച് വാർത്തകൾ നൽകിയ മാധ്യമങ്ങളെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു കൊച്ചി :വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി എന്തെങ്കിലും ചെയ്യൂ എന്ന് കേന്ദ്ര സർക്കാരിനോട് പറഞ്ഞ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയ്ക്കകം കൃത്യമായ ... Read More

വയനാട് ഉരുൾപൊട്ടൽ;17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ല

വയനാട് ഉരുൾപൊട്ടൽ;17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ല

NewsKFile Desk- August 24, 2024 0

നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്ന് കൂടുതൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് കൊച്ചി: വയനാട് ദുരന്തത്തിൽ 17 കുടുംബങ്ങളിൽ ആരും തന്നെ അവശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ കുടുംബങ്ങളിലുള്ള 65 പേർ മരിച്ചു. 119 ... Read More

ഹേമകമ്മിറ്റി റിപ്പോർട്ട്‌ ; ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

ഹേമകമ്മിറ്റി റിപ്പോർട്ട്‌ ; ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

NewsKFile Desk- August 22, 2024 0

ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച്, ഹർജി നാളെ പരിഗണിക്കും കൊച്ചി: ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച്, ഹർജി ... Read More