Tag: HUMAN RIGHTS COMMISSION
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ചികിത്സാപ്പിഴവ്; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. തോളെല്ല് പൊട്ടിയതിനെ തുടർന്നിട്ട കമ്പി നീക്കുന്നതിനിടെ വീണ്ടും എല്ലുപൊട്ടിയെന്നായിരുന്നു പരാതി. ഏഴ് ദിവസത്തിനകം ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. Read More
വെടിക്കെട്ടപകടം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് ... Read More
ഗർഭിണിക്ക് ചികിത്സ ലഭിച്ചില്ലെന്ന്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
80 ദിവസമായി നവജാതശിശു വെന്റിലേറ്ററിൽ. താമരശ്ശേരി: പ്രസവവേദന കാരണം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വിഷയത്തിൽ ... Read More