Tag: IDUKKI
ശബരിമല; തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
ഇന്ന് രാവിലെയാണ് ഇടുക്കി പെരുവന്താനത്തിന് സമീപത്ത് അപകടം നടന്നത് ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു.അപകടത്തിൽ 6 ഭക്തർക്ക് പരിക്കേറ്റു.ഇന്ന് രാവിലെയാണ് ഇടുക്കി പെരുവന്താനത്തിന് സമീപത്ത് അപകടം നടന്നത്. ... Read More
ശക്തമായ മഴ; മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു
ഏഴ് അടിയാണ് 24 മണിക്കൂറിനുള്ളിൽ ഉയർന്നത് ഇടുക്കി: കനത്ത മഴ കാരണം മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു. ഏഴ് അടിയാണ് 24 മണിക്കൂറിനുള്ളിൽ ഉയർന്നത്. 120.65 അടിയായിരുന്ന വെള്ളിയാഴ്ച രാവിലെ ആറിന് ജലനിരപ്പ്. ശനിയാഴ്‌ച ... Read More
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു
കട്ടപ്പന കുട്ടിക്കാനം ചിന്നാർ നാലാംമൈലിന് സമീപമായിരുന്നു അപകടം ഇടുക്കി:ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു.ഏലപ്പാറ ചീന്തലാർ സ്വദേശി സ്വർണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാർ നാലാംമൈലിന് സമീപമായിരുന്നു അപകടം. ... Read More
മകളെ പത്തു വയസുമുതൽ 14 വയസുവരെ ലൈംഗികമായി പീഡിപ്പിച്ചു
വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനായ പിതാവിനെയാണ് കോടതി ശിക്ഷിച്ചത് ചെറുതോണി: പത്തു വയസു മുതൽ 14 വയസുവരെ സ്വന്തം മകളെ നിരന്തരം ലൈംഗിക പീഡനം നടത്തിയ പിതാവിന് 72 വർഷം കഠിന തടവും ... Read More
ഇറക്കുമതി കൂടി, റബർ വില കുറഞ്ഞു – ആശങ്കയിൽ കർഷകർ
നാളികേര കർഷകരെ സഹായിച്ചതുപോലെ റബർ കർഷകരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കർഷകർ ഇടുക്കി : റബർ വില കുത്തനെ ഇടിയുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. ഒരുമാസം മുമ്പുവരെ വ്യാപാരി കൾ 250 രൂപക്കാണ് റബർ എടുത്തിരുന്നത്. ... Read More
മൂന്നാറിൽ കാട്ടാന ആക്രമണം രണ്ട് പേർക്ക് പരിക്ക്
കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് ... Read More
മുല്ലപ്പെരിയാർ ഡാമിനു കാഴ്ചയിൽ പ്രശ്നമില്ലെന്ന് മേൽനോട്ട സമിതി
മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാപരിശോധന നടക്കാനിരിക്കെയാണ് മേൽനോട്ട സമിതിയുടെ റിപ്പോർട്ട് ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാപരിശോധന നടക്കാനിരിക്കെ അണക്കെട്ടിനു കാഴ്ചയിൽ പ്രശ്‌നങ്ങളില്ലെന്നു മേൽനോട്ട സമിതിയുടെ റിപ്പോർട്ട്. കേന്ദ്ര ജലകമ്മിഷൻ ചീഫ് എൻജിനീയർ രാഗേഷ് കാശ്യപ് ചെയർമാനായുള്ള ... Read More
