Tag: ilayidath venugopal
ഇളയിടത്തനുസ്മരണവും പ്രശാന്ത് ചില്ലയുടെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും
കാവ്യാത്മകമായ അന്തരീക്ഷത്തിൽ ഒരുക്കുന്ന സംഗമത്തിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പുസ്തകപ്രകാശന കർമ്മം നിർവ്വഹിക്കും. പ്രമുഖ പത്രാധിപരും മദ്യവർജ്ജന ശാന്തിസേന സംസ്ഥാന പ്രസിഡന്റുമായിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ അനുസ്മരണവും, എഴുത്തുകാരനും സംവിധായകനുമായ മകൻ പ്രശാന്ത് ചില്ലയുടെ ... Read More
