Tag: jauntice
വടകരയിലെ മഞ്ഞപ്പിത്ത വ്യാപനം; മലിന ജലം പുറത്തേക്ക് ഒഴുക്കിയ സ്വകാര്യ ആശുപത്രിക്ക് 50000 രൂപ പിഴയിട്ട് നഗരസഭ
പ്രദേശത്തെ വീടുകളിലെ കിണർവെള്ളത്തിൽ കൂടിയ തോതിൽ അമോണിയയും കോളിഫോം ബാക്ടീരിയയും കണ്ടെത്തിയിരുന്നു വടകര:വടകരയിൽ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിക്ക് നോട്ടീസ് നൽകി നഗരസഭ. മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് പിന്നാലെയാണ് നഗരസഭ ... Read More
മടവൂരിൽ മഞ്ഞപ്പിത്തം; 7 പേർ ചികിത്സയിൽ
ജനുവരി മുതൽ ഇതുവരെ പഞ്ചായത്തിൽ 110 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് ആരാമ്പ്രം:മടവൂർ പഞ്ചായത്തിലെ ആരാമ്പ്രം, ചക്കാലയ്ക്കൽ, മടവൂർ തുടങ്ങിയ ഭാഗങ്ങളിലെ 3 വാർഡുകളിൽ മഞ്ഞപ്പിത്തം കൂടുന്നു.നിലവിൽ 11, 12, 13 വാർഡുകളിൽ 7 പേരാണ് ... Read More
മഞ്ഞപ്പിത്തം പടരുന്ന വാണിമേലിൽ ജാഗ്രതാ നിർദേശം
രോഗ ബാധിതരുടെ എണ്ണം കൂടുന്നത് കുടിവെള്ളം വഴിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് വാണിമേൽ:മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ വാണിമേലിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ അറിയിച്ചു. ചികിത്സയിൽ 13 പേരുണ്ട്. ശുചിത്വമില്ലാത്ത ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നത് ... Read More
ചങ്ങരോത്ത് മഞ്ഞപ്പിത്തരോഗികൾ 300 ലേക്ക്
രോഗം പിടിപെട്ടത് ഭൂരിഭാഗവും വിദ്യാർഥികൾക്ക് പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും ആരോഗ്യവിഭാഗം സർവേ നടത്തി.വടക്കുമ്പാട് എച്ച്എസ്എസിലെ വിദ്യാർഥികളാണ് രോഗം സ്ഥിതീകരിച്ചവരിൽ ഭൂരിഭാഗവും. ചിലർ ... Read More
വടക്കുമ്പാട് എച്ച്എസ്എസിൽ മഞ്ഞപ്പിത്ത പ്രതിരോധം ഊർജിതമാക്കി
സ്കൂളിന്റെ പരിസരത്തെ ഒരു കൂൾബാറും ചായക്കടയും ആരോഗ്യ വകുപ്പ് അധികൃതർ അടച്ചിടാൻ നിർദേശം നൽകി പാലേരി: നിരവധി കുട്ടികൾക്ക് മഞ്ഞപ്പിത്തം ഉണ്ടായ സാഹചര്യത്തിൽ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ രോഗവ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ... Read More
11 പേർക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
കൊമ്മേരി വാർഡിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് കോഴിക്കോട്: കൊമ്മേരിയിൽ ഇന്നലെ നടന്ന പരിശോധനയിൽ പതിനൊന്നാൾക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നിലവിൽ അഞ്ചാളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റുള്ളവരോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടതായി കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. ... Read More