Tag: K.Rajan
കനത്ത ചൂടുള്ള ദിവസങ്ങളായതിനാൽ ജനങ്ങൾ സെൽഫ് ലോക്ക് ഡൗണിലേക്ക് മാറണമെന്ന് റെവന്യൂമന്ത്രി കെ രാജൻ
പകൽ 11 മണിമുതൽ ഉച്ചകഴിഞ്ഞ് 3 മണി വരുള്ള സമയത്ത് പരമാവധി സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു തിരുവനന്തപുരം : കനത്ത ചൂടുള്ള ... Read More
