Tag: kalolsavam2025

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

NewsKFile Desk- January 16, 2026 0

സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശ്ശൂരും ഉണ്ട്. തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് മൂന്നാം ദിനം. ഇതുവരെ 120 മത്സരങ്ങൾ പിന്നിട്ടപ്പോൾ സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും ... Read More

റവന്യൂ ജില്ലാ കലോത്സവം: കൊയിലാണ്ടി ഉപജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

റവന്യൂ ജില്ലാ കലോത്സവം: കൊയിലാണ്ടി ഉപജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

NewsKFile Desk- November 26, 2025 0

അവധി പ്രഖ്യാപിച്ചത് ഡി.ഡി.ഇയാണ് കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവം നടക്കുന്നതിനെ തുടർന്ന് ഉപജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ചത് ഡി.ഡി.ഇയാണ്. നവംബർ 24 ന് ആരംഭിച്ച റവന്യൂ ജില്ലാ കലോത്സവം നവംബർ ... Read More

കലോത്സവം മൂന്നാം ദിവസവും വൈവിധ്യമാർന്ന മാത്സരങ്ങൾ

കലോത്സവം മൂന്നാം ദിവസവും വൈവിധ്യമാർന്ന മാത്സരങ്ങൾ

NewsKFile Desk- November 26, 2025 0

അത്യന്തം ആവേശോജ്ജ്വലമായ മത്സരമാണ് ഓരോ സ്കൂളുകളും കാഴ്ച വയ്ക്കുന്നത്. കൊയിലാണ്ടി:64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 24,25,26, 27,28 തീയതികളിലായികൊയിലാണ്ടിയിൽ നടക്കുന്ന കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് വേദി 1 മഹാത്മയിൽ ... Read More

കലോൽസവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സിന് തുടക്കമായി

കലോൽസവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സിന് തുടക്കമായി

NewsKFile Desk- November 26, 2025 0

ബസ്സ്റ്റാൻഡ് പരിസരത്തെ വേദിയിൽ പ്രശസ്ത സാഹിത്യകാരനായ ശത്രുഘ്നൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ കലോൽസവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സിന് തുടക്കമായി. കൊയിലാണ്ടിയിൽ ജനിച്ചു വളർന്ന അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ യു.എ.ഖാദറിൻ്റെ ഗ്രന്ഥമായ ... Read More

കൊയിലാണ്ടിയെ ആവേശത്തിലാഴ്ത്തി ജില്ലാ കലോത്സവം

കൊയിലാണ്ടിയെ ആവേശത്തിലാഴ്ത്തി ജില്ലാ കലോത്സവം

NewsKFile Desk- November 25, 2025 0

അത്യന്തം വാശിയേറിയ മത്സരമാണ് ഓരോ സബ്ജില്ലയും കാഴ്ചവയ്ക്കുന്നത്. കൊയിലാണ്ടി:64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിര കൊയിലാണ്ടിയുടെ തീരത്തെ ആവേശത്തിലാറാടിക്കുമ്പോൾ 22 സ്റ്റേജുകളിലും മത്സരം പുരോഗമിക്കുന്നു. നവംബർ 24,25,26, 27,28 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ ... Read More

കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

NewsKFile Desk- November 25, 2025 0

സ്‌റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങ് ഉജ്ജല ബാല്യം പുരസ്കാര ജേതാവ് മാസ്റ്റർ ആദികേശ് പി. നിർവ്വഹിച്ചു. കൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ജില്ലയിലെ സംഗീതാധ്യാപകൾ ചേർന്ന് സ്വാഗതഘാനം ... Read More

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു

NewsKFile Desk- November 25, 2025 0

കോഴിക്കോട് ഡിഡിഇ അസീസ് ടി പതാക ഉയർത്തി. കൊയിലാണ്ടി:കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു. കോഴിക്കോട് ഡിഡിഇ അസീസ് ടി പതാക ഉയർത്തി. റിസപ്ഷൻ കമ്മിറ്റി കൺവീനർ സി കെ ബാലകൃഷ്ണൻ ... Read More