Tag: KANNUR
തദ്ദേശ തെരഞ്ഞെടുപ്പ് : കുടുംബസമേതമെത്തി മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി
1.53 കോടിയിലധികം വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടമായ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പറിലാണ് മുഖ്യമന്ത്രി വോട്ട് ... Read More
തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻദിലീപിന്റെ പ്രസ്താവന; അദ്ദേഹത്തിൻ്റെ തോന്നലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കണ്ണൂർ • നടി ആക്രമിക്കപ്പെട്ടകേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിന്റെ പ്രസ്താവന അദ്ദേഹത്തിൻ്റെ തോന്നലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ... Read More
സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീം പരിശീലന ക്യാമ്പിന് കണ്ണൂരിൽ തുടക്കം
ക്യാമ്പിനൊടുവിൽ ഫൈനൽ റൗണ്ടിലിറങ്ങുന്ന 23 അംഗ ടീമിനെ തെരഞ്ഞെടുക്കും കണ്ണൂർ : സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീം പരിശീലന ക്യാമ്പിന് കണ്ണൂരിൽ തുടക്കം.സൂപ്പർ ലീഗ് കേരളയിൽ നിന്നും സംസ്ഥാന സീനിയർ ഫുട്ബോളിൽ നിന്നും ... Read More
പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചു; പൊലീസിൽ നിന്നും 5000 രൂപ പിഴ ഈടാക്കി
കണ്ണൂർ ടൗൺ സ്ക്വയറിന് സമീപം ഇൻഡോർ സ്റ്റേഡിയത്തിൻ്റെ പരിസരത്താണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. കണ്ണൂർ: മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് പൊലീസിന് പിഴ. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിനാണ് പിഴയിട്ടത്. കണ്ണൂർ ടൗൺ സ്ക്വയറിന് ... Read More
ആധാരത്തിന് കേടുപാട്: നഷ്ടപരിഹാരം നൽകണമെന്ന് കോടതി
20 ലക്ഷം രൂപ എൽ.ഐ.സി എച്ച്.എഫ്.എൽ നിന്നും ഹാഷിം ഹൗസിങ് ലോൺ എടുത്തത് 2016 സെപ്റ്റംബറിലായിരുന്നു കണ്ണൂർ: 2018ലെ പ്രളയത്തിൽ ആധാരത്തിന് കേടുപാടുകൾ സംഭവിച്ചതിൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. കണ്ണൂർ എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ... Read More
കണ്ണൂർ സെൻട്രൽ ജയിലിലെ ഫോൺ ഉപയോഗത്തിൽ നിർണായക തെളിവുകൾ പുറത്ത്
തൃശൂർ സ്വദേശി ഗോപകുമാറാണ് ജയിലിൽ നിന്ന് ഫോൺ വിളിച്ചത്. കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലെ ഫോൺ ഉപയോഗത്തിൽ നിർണായക തെളിവുകൾ പുറത്ത്. കാപ്പ കേസ് പ്രതി ജയിലിൽ നിന്ന് ആമ്പല്ലൂർ സ്വദേശിനിയെ വിളിച്ച് ... Read More
കെ.പി മോഹനൻ എം എൽ എ യെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡയാലിസിസ് ന്റെർ സമരസമിതി
കുടിവെള്ള പ്രശ്‌നമാണെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും നാട്ടുകാർ പറഞ്ഞു. കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡയാലിസിസ് സെൻ്റർ സമരസമിതി.ഉദ്ഘാടനത്തിനെത്തുന്ന എംഎൽഎയോട് പരാതി പറയാനാണ് കാത്തിരുന്നത്.നിങ്ങളെ പിന്നെ കണ്ടോളാം എന്ന് ... Read More
