Tag: KANNUR
എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയായ യുവതിയടക്കം അഞ്ചുപേർ അറസ്റ്റിൽ
4.37 ഗ്രാം എംഡിഎംഎയാണ് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കൊല്ലം:കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയായ യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. കണ്ണൂർ ചെമ്പിലോട് സ്വദേശി ആരതി(30), കിഴവൂർ ഫൈസൽ വില്ലയിൽ ഫൈസൽ(29), ... Read More
യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ല- കണ്ണൂർ കളക്ടർ
എഡിഎം നവീൻ ബാബുവിൻ്റെ മരണം ദൌർഭാഗ്യകരമെന്നും കണ്ണൂർ ജില്ലാ കളക്ടർ കണ്ണൂർ :കുടുംബത്തിനയച്ച കത്ത് തന്റെ കുറ്റസമ്മതമല്ല, യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്നും കണ്ണൂർ കളക്ടർ പറഞ്ഞു. എഡിഎം നവീൻ ബാബുവിൻ്റെ മരണം ദൌർഭാഗ്യകരമെന്ന് ... Read More
കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം കണ്ണൂർ:മുൻസിപ്പൽ സ്‌കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.മുപ്പതോളം കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികൾ പറയുന്നു. കുട്ടികളുടെ ആരോഗ്യ ... Read More
പെട്രോൾ പമ്പിന്റെ ഫയൽ തീർപ്പാക്കിയതിൽ വീഴ്ചയില്ല
ഫയൽ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട് കണ്ണൂർ: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് എഡിഎം നവീൻ ബാബു ഫയൽ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. ... Read More
എഡിഎമ്മിന്റെ മരണം ; ഇന്ന് രണ്ട് പ്രദേശങ്ങളിൽ ഹർത്താൽ
റവന്യൂ ഉദ്യോഗസ്ഥർ പ്രതിഷേധത്തിൽ പത്തനംതിട്ട/കണ്ണൂർ :കണ്ണൂർ എഡിഎം നവീന്റെ ബാബുവിൻ്റെ മരണത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി റവന്യൂ ഉദ്യോഗസ്ഥർ പ്രതിഷേധത്തിൽ. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താൽ നടത്തുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ... Read More
പി.പി.ദിവ്യയെ തള്ളി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം
പരാതികളിൽ സമഗ്ര അന്വേഷണം വേണം കണ്ണൂർ :എഡിഎമ്മിന്റെ ആത്മഹത്യയിൽ പി.പി. ദിവ്യയെ തള്ളി കണ്ണൂർ ജില്ലാ നേതൃത്വം. യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉയർന്നുവന്ന പരാതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ... Read More
കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ
എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്നലെ ... Read More
