Tag: KARASERRY
കാരശ്ശേരി വല്ലത്തായി പീച്ചമ്മൽ എസ്റ്റേറ്റിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ
വനംവകുപ്പ് ഉദ്യോഗസ്ഥർ താഴെ വല്ലത്തായി ഭാഗത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട് മുക്കം:ഓട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പറയുന്ന കാരശ്ശേരി വല്ലത്തായി പീച്ചമ്മൽ എസ്റ്റേറ്റിന് അടുത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. നേരത്തെ ... Read More
കുടിവെള്ളം മുട്ടിച്ച് ചെങ്കൽഖനനം
പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ കാരശ്ശേരി: പഞ്ചായത്തിലെ 11,17 വാർഡുകളിലെ കണ്ണാട്ടുകുഴി, കൂടാംപൊയിൽ ഭാഗത്ത് നടക്കുന്ന ചെങ്കൽ ഖനനത്തിനെതിരേയുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഖനനംമൂലം ജലസ്രോതസ്സുകൾ നശിച്ച് കണ്ണാട്ടുകുഴി, കൂടാംപൊയിൽ, പട്ടർചോല, ഓടത്തെരു ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുന്നതിന്റെ ... Read More
പുതിയോട്ടിൽ നിവാസികൾക്ക് കുടിവെള്ളമെത്തി
പരിഹരിക്കപ്പെടുന്നത് പതിറ്റാണ്ടുകൾ നീണ്ട ജലക്ഷാമം. കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും സംഗമിക്കുന്ന മുക്കം കടവിനടുത്താണ് പുതിയോട്ടിൽ കോളനി. സമീപത്തുകൂടി ചെറുപുഴയൊഴുകുമ്പോഴും പുതിയോട്ടിൽ കുന്ന് പ്രദേശത്ത് ജലലഭ്യത കുറവാണ്. വേനൽക്കാലമായാൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പതിറ്റാണ്ടുകളായി കുടിവെള്ള ... Read More