Tag: karnataka
പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി
പ്രജ്വൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിലുള്ളത് ബംഗളൂരൂ: ലൈംഗികാതിക്രമകേസിൽ അറസ്റ്റിലായ മുൻ എംപിയും ജനതാദൾ നേതാവുമായ പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി. ഹോസ്റ്റൽ കെട്ടിടത്തിന്റെ കാര്യത്തിനായി പ്രജ്വലിനെ കാണാനെത്തിയ യുവതിയെ ... Read More
ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു
പൊട്ടിത്തെറിച്ചത് ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയർ ബെംഗളൂരു:ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. സംഭവം നടന്നത് കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ്.ബാസമ്മ യറനാൽ എന്ന സ്ത്രീയുടെ കൈപ്പത്തികളാണ് പൊട്ടിത്തെറിയിൽ നഷ്ടപ്പെട്ടത്. പൊട്ടിത്തെറിച്ചത് ഓൺലൈനിലൂടെ ... Read More
മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
കൂട്ടുകാർ എത്തി വിളിച്ചപ്പോൾ മുറി തുറക്കാത്തതിൽ സംശയിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു ബംഗളൂരു:മലയാളി വിദ്യാർത്ഥിനിയെ ബംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.വയനാട് മേപ്പാടി സ്വദേശി തറയിൽ ഹൗസ് നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ ... Read More
ഗൗരി ലങ്കേഷ് കൊലക്കേസ് : പ്രതിയുടെ അഗത്വം റദ്ദ് ചെയ്ത് ശിവസേന
ജില്ല ഘടകത്തിന്റെ എല്ലാ ഉത്തരവുകളും റദ്ദാക്കി ഷിൻഡെ ഉത്തരവിടുകയായിരുന്നു മുംബൈ: എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാർക്കറിനെ ശിവസേനയിൽ നിന്ന് പുറത്താക്കി.മുഖ്യമന്ത്രിയും പാർട്ടി തലവനുമായ ഏക്‌നാഥ് ഷിൻഡെയാണ് ശ്രീകാന്തിന് നൽകിയ ... Read More
അർജുന് യാത്രാമൊഴി നൽകാൻ ജനപ്രവാഹം
രാവിലെ എട്ടരയോടെ മൃതദേഹം വീട്ടിലെത്തിച്ചു കോഴിക്കോട്: അർജുന് യാത്രാമൊഴി നൽകാൻ കണ്ണാടിക്കലെ വീട്ടിലെത്തിയത് പതിനായിരങ്ങളാണ്. രാവിലെ എട്ടരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. അർജുന്റെ മൃതദേഹം വഹിച്ച ആംബുലൻസ് ജില്ലാ തീർത്തിയായ അഴിയൂരിൽ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. ... Read More
തിരുപ്പതി ലഡുവിവാദം; കർണാടകയുടെ നന്ദിനി നെയ്യ് മതിയെന്ന് തീരുമാനം
കെഎംഎഫിൻ്റെ നന്ദിനി നെയ്യ് മാത്രം ഉപയോഗിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം ബെംഗളൂരു: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിനെച്ചൊല്ലിയുള്ള വിവാദത്തിൽ കോളടിച്ച് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ലഡു ഉണ്ടാക്കാനുള്ള നെയ്യ് നൽകിവന്ന കമ്പനികളെ ... Read More
അർജുൻ തന്നെയെന്ന് സ്ഥിരീകരണം
ഡിഎൻഎ പരിശോധന ഫലം ലഭിച്ചു ഷിരൂർ :ഷിരൂരിൽ ഗംഗാവല്ലി പുഴയിൽ നിന്ന് ലഭിച്ചത് അർജുന്റെ മൃതദേഹ ഭാഗങ്ങളെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധന ഫലം ലഭിച്ചു. മൃതദേഹം ഉടൻ ബന്ധുക്കൾക്ക് കൈമാറും. ഇന്നലെ പുഴയിൽ നടത്തിയ ... Read More
