Tag: KASARAGOD
വാട്സാപ്പിലൂടെ മുത്തലാഖ് : യുവാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്
അബ്ദുൾ റസാഖിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത് കാസർഗോഡ്:വാട്‌സാപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. അബ്ദുൾ റസാഖിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ കഴിഞ്ഞ മാസം 21നാണ് 21 വയസുകാരിയെ വാട്‌സാപ്പിലെ ശബ്‌ദ സന്ദേശത്തിലൂടെ മുത്തലാഖ് ... Read More
ചലച്ചിത്ര-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു കാസർകോട്: പ്രശസ്‌ത ചലച്ചിത്ര-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർകോട് ചെറുവത്തൂർ സ്വദേശിയാണ്. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലമാണ് മരണം. ... Read More
വെടിക്കെട്ട് അപകടം ; മൂന്നു പ്രതികൾക്ക് ജാമ്യം
ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികൾക്കാണ് ഹോസ്‌ദുർഗ് കോടതി ജാമ്യം അനുവദിച്ചത് കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികൾക്ക് ജാമ്യം. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികൾക്കാണ് ഹോസ്‌ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. ക്ഷേത്ര ... Read More
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത് തിരുവനന്തപുരം: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. തീരുമാനമെടുത്തത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്‌ച അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ ... Read More
കാസർക്കോഡ് അടയ്ക്കാ സംസ്ക്കരണ ഫാക്ടറി സ്ഥാപിക്കുക; ഐക്യകർഷക സംഘം
നിലവിൽ ഇതര സംസ്ഥാനങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത് കാസർക്കോഡ്: കേരളത്തിൽ ഏറ്റവും കൂടുതൽ അടയ്ക്ക ഉൽപ്പാദിക്കുന്ന ജില്ലയായ കാസർക്കോഡിൽ അടയ്ക്ക ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന അടയ്ക്കാ സംസ്ക്കരണ ഫാക്ടറി സ്ഥാപിക്കണമെന്ന നിർദ്ദേശവുമായി ഐക്യകർഷക സംഘം. ... Read More
കോഴക്കേസ്; കെ.സുരേന്ദ്രൻ ഉൾപ്പെടെ ആറ് നേതാക്കൾ കുറ്റവിമുക്തരായി
കാസർകോട് സെഷൻസ് കോടതി ആണ് വിധി പറഞ്ഞത് കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെ ആറ് നേതാക്കൾ കുറ്റവിമുക്തരായി. കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതൽ ... Read More
കോൺഗ്രസ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ഉദുമ മുൻ എംഎൽഎയാണ് അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു കാസർകോട്: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഉദുമ മുൻ എംഎൽഎയാണ്. അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരിൽ വെച്ച് ... Read More