Tag: kasarkod
കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ 13കാരന് സൂര്യാഘാതമേറ്റു
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റതിന്റെ പാടുകൾ കണ്ടത് കാസർകോട്: കാഞ്ഞങ്ങാട് 13കാരന് സൂര്യാഘാതമേറ്റു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ജുബൈറിനാണ് സൂര്യാഘാതമേറ്റത്. സ്കൂൾ ഗ്രൗണ്ടിൽ ... Read More
ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം
ആൾമാറാട്ടം നടന്നത് 16 ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ആണ് കാസർകോട് : മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർത്ഥിക്കായി പരീക്ഷ ... Read More
കുടുംബ പ്രശ്നം;മകൾക്കു നേരെ പിതാവിന്റെ ആസിഡ് ആക്രമണം
ആസിഡ് ആക്രമണത്തിൽ മനോജിന്റെ മകൾക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു കാസർകോട് :കാഞ്ഞങ്ങാട് കരിക്കയിൽ മകൾക്ക് നേരെ പിതാവിൻ്റെ ആസിഡ് ആക്രമണം. 17 വയസ്സുള്ള സ്വന്തം മകൾക്ക് നേരെയും, സഹോദരന്റെ 10 വയസ്സുള്ള മകൾക്ക് ... Read More
രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക്
ആഘോഷത്തിന് ഇന്ന് കാലിക്കടവിൽ തുടക്കം കാസർകോട് : രണ്ടാം പിണറായി സർക്കാരിന്റെനാലാം വാർഷികാഘോഷങ്ങളുടെയും 'എൻ്റെ കേരളം' പ്രദർശന വിപണനമേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കാസർകോട് കാലിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ... Read More
കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം
ഭൂചലനത്തിനൊപ്പം അസാധാരണ ശബ്ദവും അനുഭവപ്പെട്ടു കാസർകോട്:കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഭൂചലനത്തിനൊപ്പം അസാധാരണ ശബ്ദവും ... Read More
വെടിക്കെട്ടപകടം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു
ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി കിണാവൂരിലെ രതീഷ് ആണ് മരിച്ചത് നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റംമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി കിണാവൂരിലെ രതീഷ് ... Read More
നീലേശ്വരം വെടിക്കെട്ട് അപകടം; ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു
നവംബർ 17ന് ഞായറാഴ്‌ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോൾ സർക്കാർ അറിയിച്ചത് കാസർകോട്:നീലേശ്വരം വെടിക്കെട്ട് അപകടത്തെ തുടർന്ന് നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു. നവംബർ 17ന് ഞായറാഴ്‌ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോൾ സർക്കാർ ... Read More
