Tag: kerala high court
ആന എഴുന്നള്ളിപ്പ്; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ
ഹൈക്കോടതി നടപടിക്കെതിരെ വിശ്വ ഗജ സമിതി നൽകിയ ഉത്തരവിലാണ് നടപടി ന്യൂഡൽഹി:ആനയെ ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി.സ്റ്റേ ചെയ്തത് ആനകളുടെ സർവേ എടുക്കണം എന്നതടക്കമുള്ള നിർദേശമാണ്. ഹൈക്കോടതി ... Read More
പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി
മുന്നേ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ നിർദേശിച്ചു കൊച്ചി :പൊതു സ്ഥലങ്ങളിൽ കൊടിമരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി. പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ ... Read More
കാട്ടാന ആക്രമണം; സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി
വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു കൊച്ചി:കാട്ടാന ആക്രമണങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി.നഷ്‌ടപ്പെട്ട ജീവന് ആശ്വാസവാക്കുകളോ നഷ്ടപരിഹാരമോ പകരമാകില്ല. വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു. കാട്ടാന ആക്രമണങ്ങൾ പതിവായി കേൾക്കുന്നത് നിരാശാജനകമെന്ന് കോടതി പറയുന്നു. പട്ടികവർഗ ... Read More
എലത്തൂരിലെ ഡീസൽ ചോർച്ച; ഹൈക്കോടതി ഇടപെട്ടു
ഇനി 28നു കേസ് പരിഗണിക്കും എലത്തൂർ:ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിൽ ഉണ്ടായ ഡീസൽ ചോർച്ചയിൽ ഹൈക്കോടതി ഇടപെട്ടു. എലത്തൂർ ജനകീയ സംരക്ഷണ സമിതി ചെയർമാൻ ചന്ദ്രശേഖരൻ, വൈസ് ചെയർമാൻമാരായ സി.വി.ദിലീപ് കുമാർ, മുഹമ്മദ് നിസാർ ... Read More
ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റം; നിലപാട് കടുപ്പിക്കാൻ ഒരുങ്ങി ഹൈക്കോടതി
റോഡുകളിൽ പരിശോധന കർശനമാക്കാനും കോടതി നിർദ്ദേശിച്ചു തിരുവനന്തപുരം:ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിക്കാൻ ഒരുങ്ങി ഹൈക്കോടതി. അനധികൃത രൂപമാറ്റങ്ങളിൽ പരമാവധി ഉയർന്ന പിഴ തന്നെ ഈടാക്കണമെന്ന് എംവിഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. റോഡുകളിൽ പരിശോധന ... Read More
വായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങൾ ബാങ്കുകൾ പ്രസിദ്ധീകരിക്കരുതെന്ന് കേരള ഹൈക്കോടതി
ഇത്തരം പ്രവൃത്തികൾ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള ഒരു വ്യക്തിയുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് കോടതി കൊച്ചി: വായ്പ തിരിച്ചടയ്ക്കാനായി വായ്പയെടുത്തവരുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് കേരള ഹൈക്കോടതി ചൂണ്ടികാട്ടി. വ്യക്തിയുടെ അന്തസ്സോടെയും പ്രശസ്തിയോടെയും ജീവിക്കാനുള്ള ... Read More