Tag: KERALA
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മന്ത്രി വീണാ ജോർജ്
എമർജൻസി മെഡിസിൻ വിഭാഗം, ഐസിയുകൾ, ന്യൂറോ കാത്ത് ലാബ്, മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയർ മെഡിസിൻ വിഭാഗം, സിടി സ്കാൻ, വാർഡുകൾ എന്നിവ സന്ദർശിച്ചു. തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം ... Read More
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. കൊച്ചി:സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് ഉച്ചക്ക് നേരിയ കുറവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,535 രൂപയും ... Read More
പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചു; പൊലീസിൽ നിന്നും 5000 രൂപ പിഴ ഈടാക്കി
കണ്ണൂർ ടൗൺ സ്ക്വയറിന് സമീപം ഇൻഡോർ സ്റ്റേഡിയത്തിൻ്റെ പരിസരത്താണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. കണ്ണൂർ: മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് പൊലീസിന് പിഴ. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിനാണ് പിഴയിട്ടത്. കണ്ണൂർ ടൗൺ സ്ക്വയറിന് ... Read More
തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷവും രാത്രിയും ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു. ... Read More
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില
ഇന്ന് ഗ്രാമിന് 225 രൂപയും പവന് 1800 രൂപയുമാണ് കൂടിയത് കൊച്ചി:സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുതിച്ചുയർന്നു. ഇന്ന് ഗ്രാമിന് 225 രൂപയും പവന് 1800 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 11,575 ... Read More
ശബരിമല സ്വർണ്ണക്കൊള്ള ; എൻ.വാസുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തേക്കും
വാസുവിനെ നേരത്തേ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തേക്കും. സ്വമേധയാ ... Read More
ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികളുമായി കെഎസ്ആർടിസി
കെഎസ്ആർടിസി ലക്ഷ്യമിടുന്നത്, ഘട്ടംഘട്ടമായി കെഎംപിഎൽ 4.20 ആയി ഉയർത്തി പ്രതിമാസ ഡീസൽ ചെലവ് 100 കോടിക്ക് താഴെ എത്തിക്കുക എന്നതാണ്. തിരുവനന്തപുരം: സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിര ഭാവിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ ... Read More
