Tag: KERALA

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

NewsKFile Desk- November 9, 2025 0

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ... Read More

റേഷൻ കാർഡ് തരം മാറ്റുന്നതിന് ഈ മാസം 17 മുതൽ വീണ്ടും അവസരം

റേഷൻ കാർഡ് തരം മാറ്റുന്നതിന് ഈ മാസം 17 മുതൽ വീണ്ടും അവസരം

NewsKFile Desk- November 9, 2025 0

അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. തിരുവനന്തപുരം:മുൻഗണനേതരവിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരം തരം മാറ്റുന്നതിന് ഈ മാസം ... Read More

“ഡെസ്റ്റിനേഷൻ ചലഞ്ച്” പദ്ധതി; ടൂറിസം വകുപ്പ് 75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി

“ഡെസ്റ്റിനേഷൻ ചലഞ്ച്” പദ്ധതി; ടൂറിസം വകുപ്പ് 75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി

NewsKFile Desk- November 9, 2025 0

ചെറുപുഴയും ഇരുവഴിഞ്ഞി പുഴയും ചാലിയാറിൽ സംഗമിക്കുന്ന കൂളിമാട് എന്ന സ്ഥലമാണ് ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നത് കോഴിക്കോട്: ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ “ഡെസ്റ്റിനേഷൻ ചലഞ്ച്" പദ്ധതിയ്ക്ക് ടൂറിസം വകുപ്പ് 75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. തദ്ദേശ ... Read More

ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം

ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം

NewsKFile Desk- November 9, 2025 0

സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം. തിരക്ക് ഒഴിവാക്കാൻ ഭക്തർ ബുക്കിങ്ങിൽ അനുവദിച്ച സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന് പൊലീസ് ... Read More

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം ; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം ; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

NewsKFile Desk- November 9, 2025 0

വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംസിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകൾ റിലേ ഒ പി ബഹിഷ്‌കരണം അടക്കമുള്ള സമരങ്ങൾ നടത്തിവരികയാണ്. തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ സമരം നടത്താൻ തീരുമാനിച്ചതിൻ്റെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി ... Read More

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് 13ന്

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് 13ന്

NewsKFile Desk- November 7, 2025 0

അത്യാഹിത വിഭാഗം പ്രവർത്തിക്കും തിരുവനന്തപരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്‌ടർമാർ നവംബർ 13 മുതൽ സമ്പൂർണ പണിമുടക്കിലേക്ക്. അത്യാഹിത സേവനങ്ങൾ ഒഴികെ മുഴുവൻ പ്രവർത്തനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. പ്രവേശന തസ്‌തികകളിലെ ... Read More

കോഴിക്കോട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

NewsKFile Desk- November 7, 2025 0

കഴിഞ്ഞ ദിവസമാണ് അധികൃതർക്ക് പരിശോധന ഫലം ലഭിച്ചത് കോഴിക്കോട്: കോഴിക്കോട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മുണ്ടൂർ എന്ന സ്ഥലത്താണ് ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ... Read More