Tag: KERALA
കോവിഡ് കേസുകളിൽ നേരിയ വർധനവ് ;മൂന്ന് മരണം
കേരളത്തിൽ 2165 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധനവ്. രാജ്യത്ത് ഇതുവരെ 7154 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ... Read More
സംസ്ഥാനത്ത് വീണ്ടും കുതിച്ചുകയറി സ്വർണ വില
ഇന്ന് ഒറ്റയടിക്ക് കൂടിയത് 640 രൂപ കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില കൂടി. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 9,100 രൂപയിലും പവന് 72,800 ... Read More
സ്കൂൾ സമയമാറ്റത്തിലെ സമസ്ത വിമർശനം; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും
തീരുമാനം മാറ്റൽ അപ്രായോഗികം എന്ന് വിലയിരുത്തൽ തിരുവനന്തപുരം : സ്‌കൂൾ സമയമാറ്റത്തിലെ സമസ്ത വിമർശനം, വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും. തീരുമാനം മാറ്റൽ അപ്രായോഗികം എന്ന് വിലയിരുത്തൽ. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ... Read More
മലാപ്പറമ്പ് സെക്സ് റാക്കറ്റ് ;പോലീസുകാരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും
കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതി ചേർത്ത് നടക്കാവ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കോഴിക്കോട് :മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതി ചേർക്കപ്പെട്ട പോലീസുകാരായ വിജിലൻസിലെയും ... Read More
എംഎസ്‌സി എൽസ 3 കപ്പൽ അപകടം ; നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ സിവിൽകേസ് നൽകും
ഹൈക്കോടതിയിൽ അഡ്‌മിറാലിറ്റി ആക്ട് പ്രകാരമാണ് ഹർജി നൽകുക. തിരുവനന്തപുരം : കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ സിവിൽകേസ് നൽകും. ഹൈക്കോടതിയിൽ അഡ്‌മിറാലിറ്റി ആക്ട് പ്രകാരമാണ് ... Read More
ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു
അവസാന തീയതി ജൂൺ 30 വൈകിട്ട് അഞ്ചുവരെ തിരുവനന്തപുരം; ചലചിത്ര അക്കാദമി 2024 ലെ ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്‌തോ സെൻസർ ... Read More
സ്വരാജിനെതിരെ പ്രചാരണത്തിനെത്തുന്ന എസ് യു സി ഐ പ്രവർത്തകർ നിലമ്പൂരിൽ വോട്ടില്ലാത്തവരാണ്:എം വി ജയരാജൻ
ആശമാരുടെ പേരിൽ ഇന്ന് സമരം ചെയ്യുന്നവർ നാളെ മറ്റേതെങ്കിലും പേരിലായിരിക്കും സമരം ചെയ്യുകയെന്നും അവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സ്വരാജ് പറഞ്ഞു. നിലമ്പൂർ:ആശാവർക്കർമാരുടെ പേരിൽ എസ് യു സി ഐ നിലമ്പൂരിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതിനെ ... Read More
