Tag: KERALA
കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ഷീരദിനാചാരണം നടത്തി
ചടങ്ങിൽ മുതിർന്ന കർഷകയായ ജാനകിയെ ആദരിച്ചു കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ കുടുംബശ്രീ യുടെ നേതൃത്വത്തിൽ ക്ഷീരദിനചാരണം നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന കർഷകയായ ജാനകിയെ ... Read More
ജല നിരപ്പ് ഉയരുന്നതിനാൽ നദികളിൽ അതീവ ജാഗ്രത നിർദ്ദേശം
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും മഴ തുടരുന് സാഹചര്യത്തിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന നദികളിൽ ജാഗ്രതാ നിർദേശം നിലനിൽക്കുകയാണ്. ഓറഞ്ച്, ... Read More
തന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളുടെ കൈകളിലാണ്:പി വി അൻവർ
കഴിഞ്ഞ ദിവസം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഇന്ന് വാർത്താസമ്മേളനം നടത്തി മത്സരിക്കുമെന്ന് അറിയിച്ചു നിലമ്പൂർ:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിൽ മലക്കംമറിഞ്ഞ് പി.വി.അൻവർ. കഴിഞ്ഞ ദിവസം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഇന്ന് വാർത്താസമ്മേളനം നടത്തി മത്സരിക്കുമെന്ന് അറിയിച്ചു.തൃണമൂൽ ... Read More
രാഹുൽ അൻവറിന്റെ വീട്ടിൽ പോയത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെ മുരളീധരൻ
പാർട്ടി പറഞ്ഞിട്ടല്ല പോയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ- പി വി അൻവർ കൂടിക്കാഴ്ച്ച വ്യക്തിപരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എന്തെങ്കിലും ദൗത്യം നിർവഹിക്കാനല്ല രാഹുൽ അൻവറിന്റെ ... Read More
ആർദ്രയ്ക്ക് വേണ്ടി കാരുണ്യയാത്രയുമായി ഓട്ടോറിക്ഷ തൊഴിലാളികൾ
ആർദ്രയുടെ ചികിത്സയ്ക്കായി കാരുണ്യയാത്രയിലൂടെ സ്വരൂപിച്ച 51,360 രൂപ ചികിത്സാസഹായ കമ്മിറ്റിക്ക് കൈമാറി. കാക്കൂർ : രോഗബാധിതയായ വിദ്യാർഥിനിക്ക് കാരുണ്യയാത്രയിലൂടെ ചികിത്സാസഹായമെത്തിച്ച് കാക്കൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ. കാക്കൂർ പാവണ്ടൂരിലെ തെക്കെ കാടമ്പച്ചാലിൽ 13 വയസ്സുകാരിയായ ആർദ്രയുടെ ... Read More
രണ്ടാനച്ഛൻ അറസ്റ്റിൽ:പതിനാലുകാരിയെ ഒരു വർഷത്തോളം ക്രൂരമായി പീഡിപ്പിച്ചു
പിതാവ് ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടാനച്ഛനോടൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത് ആലുവ: എറണാകുളം ആലുവയിൽ 14കാരിയെ ക്രൂരമായി പീഡനത്തിനിരയാക്കി രണ്ടാനച്ഛൻ അറസ്റ്റിൽ. കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തൽ. കുട്ടിയുടെ അമ്മ റൂറൽ എസ്.പിക്ക് ... Read More
രാഹുലിനെതിരെ സ്വരാജ്
അൻവർ മത്സരിക്കുന്നത് എൽഡിഎഫിനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും എം.സ്വരാജ് പറഞ്ഞു. നിലമ്പൂർ: പി.വി അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്റെ ഗതികേടാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത് യുഡിഎഫ് പറഞ്ഞിട്ടായിരുന്നു. ... Read More
