Tag: KERALA
കോഴിക്കോട് ഗതാഗതകുരുക്ക് അഴിക്കാൻ ലൈറ്റ് മെട്രോ
അഞ്ചുവർഷം കഴിയുമ്പോഴേക്കും റോഡുകൾ വാഹനത്തിരക്കിൽ വീർപ്പുമുട്ടും. കോഴിക്കോട് : എരഞ്ഞിപ്പാലം ജങ്ഷനിലൂടെ മാത്രം 1.06 ലക്ഷം വാഹനങ്ങൾ ഒരുദിവസം കടന്നുപോവുന്നുണ്ട്. മറ്റ് പ്രധാനജങ്ഷനുകളിൽ പലതിലും എൺപതിനായിരത്തിനടുത്ത് വാഹനങ്ങൾ കടന്നുപോവുന്നുണ്ട്. ഇത്രയുമധികം വാഹനങ്ങൾ എത്തുന്ന നഗരത്തിലെ ... Read More
ചെറുവണ്ണൂർ പഞ്ചായത്തിലെ വാഴക്കർഷകർക്ക് കനത്ത നഷ്ടം
13,000-ത്തോളം കുലച്ച നേന്ത്രവാഴകളാണ് ഈ ഭാഗത്ത് നശിച്ചതെന്നാണ് ഏകദേശകണക്ക്. ചെറുവണ്ണൂർ : തുടർച്ചയായി പെയ്ത പെരുമഴയിൽ ചെറുവണ്ണൂർ പഞ്ചായത്തിലെ വാഴക്കർഷകർക്ക് കനത്ത നഷ്ടം.ആവളപാണ്ടിയിലെ പാടത്ത് കൃഷി ചെയ്‌തതും കക്കറമുക്ക്, പെരിഞ്ചേരിക്കടവ്, വെണ്ണാറോഡ് ഭാഗങ്ങളിലെയും വാഴകളാണ് ... Read More
കോഴിക്കോട് കോർപറേഷനു മുന്നിൽ തുടങ്ങിയ ജനകീയ ഉപരോധത്തിൽ നേരിയ സംഘർഷം
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ജനകീയ ഉപരോധം ഉദ്ഘാടനം ചെയ്‌ത് കോഴിക്കോട്: അഴിമതിക്കാരെയും കൊള്ളക്കാരെയും തൂത്തെറിയുക എന്ന മുദ്രാവാക്യവുമായി കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപറേഷനു മുന്നിൽ തുടങ്ങിയ ജനകീയ ഉപരോധത്തിൽ നേരിയ സംഘർഷം. ... Read More
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ആയിരം കടന്നു
1147 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ... Read More
സ്കൂൾ ജൂൺ 2ന് തുറക്കും, മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: വി ശിവന്‍കുട്ടി
ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തിലെ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിന് എന്ന് തന്നെയാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം ... Read More
കെഎസ്ഇബിയിൽ ഇന്ന് കൂട്ട വിരമിക്കൽ
കാലവർഷത്തിൻറെ തുടക്കത്തിൽത്തന്നെ കമ്പിയും തൂണും പൊട്ടിവീണ് ഏറെ നാശമുണ്ടായത് പരിഹരിക്കാൻ ജീവനക്കാർ രാപകൽ പാടുപെടുകയാണ്. കണ്ണൂർ: ചെറിയ ഇടവേളക്കുശേഷം കെഎസ്ഇബിയിൽ മേയ് 31-ന് കൂട്ട വിരമിക്കൽ. എട്ട് ചീഫ് എൻജിനീയർമാരും 11 ഡെപ്യൂട്ടി ചീഫ് ... Read More
വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കും മത്സരിക്കാനും ഞാനില്ല; പി വി അന്‍വര്‍
പിണറായിസത്തിന്‍റെ ഏറ്റവും വലിയ വ്യക്താവാണ് എം സ്വരാജെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ അതിനുള്ള പണമില്ലെന്നും അന്‍വര്‍ പറഞ്ഞു. ... Read More
