Tag: KERALA
മണിക്കൂറുകൾക്കുള്ളിൽ അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത
തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കൊച്ചി:സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. വടക്ക് ... Read More
നിലമ്പൂരിൻ്റെ സുൽത്താൻ പി.വി.അൻവർ തുടരും
ഇതോടെ തൃണമൂൽ സ്‌ഥാനാർഥിയായി അൻവർ നിലമ്പൂരിൽ മത്സരിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നിലമ്പൂർ: പി.വി.അൻവറിന്റെ യുഡിഎഫ് സഹകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ അദ്ദേഹം മത്സരിക്കുമെന്ന സൂചന നൽകി നിലമ്പൂർ മണ്ഡലത്തിൽ ബോർഡുകൾ. 'മലയോര ജനതയുടെ പ്രതീക്ഷ, ... Read More
വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്‌ഞാപനം പുറപ്പെടുവിച്ചു
2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. തിരുവനന്തപുരം:സംസ്‌ഥാനത്തെ 86 മുൻസിപ്പാലിറ്റികളിലും ആറു കോർപറേഷനുകളിലും നടന്ന വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്‌ഞാപനം പുറപ്പെടുവിച്ചു. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ ... Read More
കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി
വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി പൊതുമരാമത്ത് സെക്രട്ടറിയെ ഫോൺ വിളിച്ചു. കൊച്ചി:കാലടിയിലെ കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഴയിൽ കാറിൽ നിന്നിറങ്ങിയ സുരേഷ് ഗോപി റോഡിലെ കുഴികൾ പരിശോധിച്ചു. തൊട്ടുപിന്നാലെ എത്രയും ... Read More
‘പിണറായി ദ് ലെജൻഡ്’ ഡോക്യുമെൻ്ററി നടൻ കമൽഹാസൻ പുറത്തിറക്കി
ഡോക്യുമെൻ്ററിയിൽ മുഴുനീള പ്രകീർത്തനങ്ങളാണ്. തിരുവനന്തപുരം: 'സാക്ഷാൽ ഇഎംഎസിനുപോലും കഴിയാത്ത നാഴികക്കല്ലാണു പിന്നിട്ടത്' എന്നു മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്ന "പിണറായി ദ് ലെജൻഡ്' ഡോക്യുമെൻ്ററി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ നടൻ കമൽഹാസൻ പുറത്തിറക്കി. ... Read More
പ്രത്യാശയുടെ അത്ഭുത ഗോപുരം നാലാം പതിപ്പ് പ്രകാശനം ചെയ്തു
പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ പ്രകാശനം 32 വർഷങ്ങൾക്ക് ശേഷം താൻ അവസാനം ജുമുഅ നമസ്കരിച്ച കാതിരിക്കോയഹാജി പള്ളിയിൽ വെച്ച് നടന്നു പയ്യോളി:1993 മെയ് 21വെള്ളിയാഴ്ച്ച കൊപ്രബസാറിലെ കാതിരിക്കോയഹാജി മസ്ജിദിൽ ജുമുഅ നമസ്കാരം നിർവഹിച്ച് തന്റെ ... Read More
കണ്ണൂരിൽ മാത്രം കെഎസ്ഇബിക്ക് ഈ മഴക്കാലത്തെ ആകെ നഷ്‌ടം 10.76 കോടി രൂപയായി
രാപകൽ വ്യത്യാസമില്ലാതെയാണ് കെഎസ്ഇബി ജീവനക്കാർ പ്രവർത്തിക്കുന്നത്. കണ്ണൂർ :ജില്ലയിൽ കെഎസ്ഇബിക്ക് ഈ മഴക്കാലത്തെ ആകെ നഷ്‌ടം 10.76 കോടി രൂപയായി. ഇന്നലെ മാത്രം 3.21 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. രാപകൽ വ്യത്യാസമില്ലാതെയാണ് കെഎസ്ഇബി ... Read More
