Tag: KERALA
താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
നദികളിൽ സംഗമിക്കുന്ന ചെറുതും വലുതുമായ തോടുകളിലും ജലനിരപ്പുയർന്നിട്ടുണ്ട്. റാന്നി :മഴ കനത്തതോടെ നദികളിലും തോടുകളിലും ജലനിരപ്പുയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. പമ്പാനദിയിലും കല്ലാറിലും കക്കാട്ടാറ്റിലുമാണ് ജലവിതാനം ഉയർന്നത്. നദികളിൽ സംഗമിക്കുന്ന ചെറുതും വലുതുമായ ... Read More
നന്തിബസാർ പ്രദേശവാസികൾ പരിഭ്രാന്തിയിൽ
റെയിൽവേ ട്രാക്കിനു സമീപത്തെ വെള്ളക്കെട്ടിലൂടെ ജീവി പോയതായാണ് പ്രദേശവാസിയായ സ്ത്രീ കഴിഞ്ഞദിവസം പറഞ്ഞത്. നന്തിബസാർ : നന്തി റെയിൽവേ ലൈനിനു സമീപം പുലിയെപ്പോലെ തോന്നിക്കുന്ന ജീവിയെ കണ്ടതായ വിവരത്തെത്തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ചൊവ്വാഴ്ച രാത്രിയും ... Read More
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
ഇന്ന് 360 രൂപയാണ് വർധിച്ചത് കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്.ഇന്ന് 360 രൂപയാണ് വർധിച്ചത്. 71,960 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 8995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ... Read More
സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു
രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ ആഴ്‌ച്ച 335 കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഒരാഴ്‌ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. രണ്ട് കോവിഡ് മരണങ്ങളും ... Read More
നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി
നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല തിരുവനന്തപുരം:മഴ ശക്തവുന്നതിനു പിന്നാലെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, ... Read More
മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു
നിലവിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകൾ ഭാഗികമായി വൈകിയോടുന്നുണ്ട്. തിരുവനന്തപുരം: കനത്ത മഴയിൽ റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണു. തിരുവല്ല - ചങ്ങനാശേരി പാതയിലും, തൃശൂർ - ഗുരുവായൂർ പാതയിലും, തിരുവനന്തപുരം - ... Read More
ശക്തമായ മഴ: കോഴിക്കോട് ജില്ലയിൽ രണ്ടു ദിവസത്തിനിടെ നാല് മരണം
വിലങ്ങാട് ഹൈസ്‌കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു കോഴിക്കോട്: കനത്ത കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം തുടരുന്നു. 2 കുട്ടികളടക്കം 3 പേർ ഇന്നലെ മരിച്ചതോടെ, കാലവർഷത്തിൽ രണ്ടു ദിവസത്തിനിടെ ജില്ലയിൽ മരണം നാലായി. ... Read More
