Tag: KERALA

പഴയ ബോട്ടുജെട്ടി പ്രദേശം ലഹരിമാഫിയ പിടിമുറുക്കുന്നു

പഴയ ബോട്ടുജെട്ടി പ്രദേശം ലഹരിമാഫിയ പിടിമുറുക്കുന്നു

NewsKFile Desk- April 29, 2025 0

പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും ശ്രദ്ധ മേഖലകളിൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം ഫറോക്ക് : പഴയ ബോട്ട് ജെട്ടി റോഡിനുസമീപം ചാലിയാറിനോട് ചേർന്ന് കാടുപിടിച്ച പ്രദേശം മദ്യ-മയക്കുമരുന്ന് മാഫിയകൾ പിടിമുറുക്കുന്നതായി പരാതി. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ഇത്തരം ... Read More

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

NewsKFile Desk- April 26, 2025 0

വിവിധ ജില്ലകളിൽ അലർട്ടുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ... Read More

സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ല

സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ല

NewsKFile Desk- April 26, 2025 0

സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു. പെൻഷൻ ... Read More

കേരളത്തിലുള്ള 102 പാക് പൗരൻമാർ ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം

കേരളത്തിലുള്ള 102 പാക് പൗരൻമാർ ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം

NewsKFile Desk- April 25, 2025 0

തമിഴ്‌നാട്ടിലുള്ള പാക് പൗരൻമാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട് തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ കടുത്ത നടപടികൾ എടുക്കുന്നതിൻ്റെ ഭാഗമായി പാക് പൗരൻമാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലുള്ള 102 പാക് പൗരൻമാർക്കും ... Read More

സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യത

NewsKFile Desk- April 25, 2025 0

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ... Read More

നാദാപുരം റോഡ് റെയിൽവേ അടിപ്പാത ഉദ്ഘാടനം 28-ന് നാടിന് സമർപ്പിക്കും

നാദാപുരം റോഡ് റെയിൽവേ അടിപ്പാത ഉദ്ഘാടനം 28-ന് നാടിന് സമർപ്പിക്കും

NewsKFile Desk- April 24, 2025 0

പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും നാദാപുരം: ജനങ്ങളുടെ ചിരകാലസ്വപ്‌നമായ നാദാപുരംറോഡ് റെയിൽവേ അടിപ്പാത ഒടുവിൽ യാഥാർഥ്യമാകുന്നു. നിർമാണം പൂർത്തിയായ അടിപ്പാത 28-ന് തുറന്നുകൊടുക്കും. പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ... Read More

കോഴിക്കോട് ബീച്ചിൽ വെൻഡിങ് സോൺ ഒരുമാസത്തിനകം; 90 കച്ചവടക്കാരെ മാറ്റും

കോഴിക്കോട് ബീച്ചിൽ വെൻഡിങ് സോൺ ഒരുമാസത്തിനകം; 90 കച്ചവടക്കാരെ മാറ്റും

NewsKFile Desk- April 24, 2025 0

ബീച്ചിൽ നേരത്തെ ഉണ്ടായിരുന്ന ഉന്തുവണ്ടി കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുന്നത്. കോഴിക്കോട്:ബീച്ചിലെ വെൻഡിങ് സോൺ നിർമാണത്തിലെ തടസ്സം പരിഹരിച്ചു, പ്രവൃത്തി പുരോഗമിക്കുന്നു. ജലവിതരണത്തിനുള്ള പ്രത്യേക പൈപ്പ് ലഭിക്കാതെ വന്നതായിരുന്നു നിർമാണത്തിലെ തടസ്സം. പൈപ്പ് ലഭ്യമാക്കി ... Read More