Tag: KERALA
തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി
മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും മന്ത്രി വിമർശിക്കുന്നു തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നഗരസഭാഭരണം ദുസ്സഹമെന്നും ... Read More
ട്രാഫിക് പിഴകൾക്ക് 50% ഇളവ്
മോട്ടോർ വാഹന വകുപ്പിന്റെ അമ്നസ്റ്റി സ്കീം ഏപ്രിൽ 30 വരെ കൊച്ചി : ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാനുള്ള അവസരം ഒരുക്കി മോട്ടോർ വാഹന വകുപ്പിന്റെ അമ്നസ്റ്റി സ്‌കീം 2026. ... Read More
കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്: 3 ജില്ലകളിൽ അലർട്ട് തുടരുന്നു
അടുത്ത രണ്ട് മൂന്ന് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നും പാലക്കാടും കൊല്ലത്തും കഠിനമായ ചൂട് അനുഭവപ്പെടുമെന്നുമാണ് വിലയിരുത്തൽ തിരുവനന്തപുരം : കടുത്ത ചൂടിൽ വലഞ്ഞ് കേരളം. 2024 ന് ശേഷം ആദ്യമായി കേരളത്തിൽ ... Read More
സംസ്ഥാനത്ത് നാളെ ഉഷ്ണതരംഗ സാധ്യത
ചൂട് 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും തിരുവനന്തപുരം: കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നാളെ (ഏപ്രിൽ 24) 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ (സാധാരണയെക്കാൾ 4-5 ഡിഗ്രി സെൽഷ്യസ് ... Read More
സംസ്ഥാനത്ത് ചൂട് കനക്കുന്നു; ജാഗ്രതാ നിർദേശം നൽകി മുഖ്യമന്ത്രി
മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശം നൽകി. തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടും, ഉഷ്ണതരംഗ മുന്നറിയിപ്പും ... Read More
പാമ്പുകടിയേറ്റാൽ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം ; നിർദേശവുമായി ആരോഗ്യമന്ത്രി
എല്ലാ ആശുപത്രികളും പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം :പാമ്പുകടിയ്ക്കെതിരെ പ്രതിരോധവും സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൂട് അധികമായത് കാരണം ഇഴ ജന്തുക്കൾ ... Read More
സംസ്ഥാനത്ത് 2 പേർക്ക് കൂടി സൂര്യാതപമേറ്റു
നിലവിൽ 35ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ള താപനില. തിരുവനന്തപുരം: സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു. കോഴിക്കോട് അംഗനവാടി ടീച്ചർക്കും എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് സൂര്യാഘാതം ഏറ്റത്. കോഴിക്കോട് വളയത്ത് അംഗൻവാടി ടീച്ചറായ വളയം സ്വദേശി ... Read More
