Tag: KERALA
കേരളത്തിൽ അമീബിക്ക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത
സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം തിരുവനന്തപുരം: വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ... Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു
ഇന്ന് ഗ്രാമിന് 95 രൂപയാണ് ഉയർന്നത് കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. പവന് 760 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില വീണ്ടും 70,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ വില 70,520 രൂപയാണ്. ഇന്നലെ ... Read More
ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ്
ഡ്രൈവിങ് സ്‌കൂൾ ലൈസൻസ് നമ്പറിന്റെ മുൻഗണന ക്രമപ്രകാരമാണ് ബോണറ്റ് നമ്പർ നൽകുക തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. അംഗീകൃത ഡ്രൈവിങ് സ്കൂളിന്റെ പേരിൽ വാഹനം രജിസ്റ്റർ ... Read More
കെ.എസ്.ആർ.ടി.സിയിൽ സീസൺ ട്രാവൽ കാർഡ് പുതിയ രൂപത്തിൽ വീണ്ടുമെത്തുന്നു
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് സൗകര്യം തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിൽ രണ്ടുവട്ടം പാതിവഴിയിൽ നിലച്ച സീസൺ ട്രാവൽ കാർഡ് പുതിയ രൂപത്തിൽ വീണ്ടുമെത്തുന്നു. മൊബൈൽ ആപ് വഴി ഇടപാടുകളും ബാലൻസുമടക്കം അറിയാൻ കഴിയുംവിധം കൂടുതൽ ... Read More
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
12 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ... Read More
സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്
തീരങ്ങളിൽ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ബുധനാഴ്‌ച രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് ... Read More
വനിതാ സിവിൽ പോലീസ് ഉദ്യോഗാർഥികളുടെ സമരം 14-ാം ദിവസത്തിലേയ്ക്ക്
നാല് ദിവസം മാത്രമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ബാക്കിയുള്ളത് തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സിവിൽ പോലീസ് ഉദ്യോഗാർഥികൾ രാപകൽ സമരം തുടങ്ങിയിട്ട് ഇന്നേയ്ക്ക് 14 ദിവസം. നാല് ദിവസം മാത്രമാണ് റാങ്ക് ... Read More
