Tag: KERALA
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
ഒരു പവൻ സ്വർണത്തിന്റെ വില 69,760 രൂപയാണ് കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 280 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം 70,000 ത്തിന് താഴെയെത്തി. ഒരു പവൻ ... Read More
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ ... Read More
വിദ്യാഭ്യാസ മുന്നേറ്റം ഖാഇദെമില്ലത്തിന്റെ ആഹ്വാന ഫലം- ഹാരിസ് ബീരാൻ
ഐ.സി.എസ് 40-ാം വാർഷികത്തിന് സമാപനം കൊയിലാണ്ടി: ഖാഇദെമില്ലത്ത് നടത്തിയ ആഹ്വാനം ഏറ്റെടുത്ത് സീതി സാഹിബും ബാഫഖിതങ്ങളും മുസ് ലിംലീഗും നടത്തിയ ശ്ര മകരമായ ദൗത്യത്തിന്റെ ഫല മാണ് വിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ നേട്ടങ്ങളെന്ന് അഡ്വ.ഹാരിസ് ... Read More
സൗജന്യ പ്രഷർ,ഷുഗർ പരിശോധന നടത്തി
എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റിവിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധന കൊയിലാണ്ടി :എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റിവിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ വെച്ച് സൗജന്യ പ്രഷർ,ഷുഗർ പരിശോധന നടത്തി. ടെക്നീഷ്യൻ ആദിത്യ നടുക്കണ്ടി പി.കെ ... Read More
ബീച്ചിലേയ്ക്ക് പോവണ്ട, കടലിൽ ഇറങ്ങരുത്; ഇടിമിന്നലോടെ മഴ തുടരും
ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം:മധ്യകേരളത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഇന്നും നാളെയും തുടരും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ... Read More
കൈറ്റിന്റെ ‘കീ ടു എൻട്രൻസ്’: എഞ്ചിനീയറിങ് മാതൃകാപരീക്ഷ ഏപ്രിൽ 16ന് ആരംഭിക്കും
പുതുതായി രജിസ്റ്റർ ചെയ്യുന്ന സർക്കാർ - എയ്‌ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും മോക് ടെസ്റ്റിനായി അവസരം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ തിരുവനന്തപുരം: KEAM പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് കൈറ്റിന്റെ മോഡൽ പരീക്ഷ എഴുതാം. ... Read More
സ്നേഹപൂർവം പദ്ധതിയുടെ അപേക്ഷാ തീയതി നീട്ടി
സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദംവരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ധനസഹായ പദ്ധതിയാണ് സ്നേഹപൂർവം തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവം പദ്ധതി 2024-25 ... Read More
