Tag: KERALA
നാളെ മുതൽ നിഴലില്ലാ ദിവസങ്ങൾ വരുന്നു
വർഷത്തിൽ രണ്ടുദിവസം മാത്രമാണിത് സംഭവിക്കുന്നത്, ഇതിനെ സീറോ ഷാഡോ ഡേ എന്നാണ് വിളിക്കുക തിരുവനന്തപുരം: ഭൂമിയിൽ സൂര്യൻ നിഴലില്ലാത്ത ദിവസങ്ങൾ നൽകുന്ന പ്രതിഭാസം 11 മുതൽ 23 വരെ നടക്കും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ദൃശ്യമാകുന്ന ... Read More
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; വിട്ടുവീഴ്ചക്കില്ല-കെ.ബി ഗണേഷ് കുമാർ
പുതിയ ടെസ്റ്റ് രീതികൾക്കനുസൃതമായി ഗ്രൗണ്ടുകൾ ഒരുക്കാനുള്ള സാവകാശം നൽകുക മാത്രമാണ് ചെയ്ത തെന്നും മന്ത്രി തിരുവനന്തപുരം:സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നും അങ്ങനെ ഇളവുണ്ടാകുമെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിൽ അവർക്ക് തെറ്റിപ്പോയെന്നും ... Read More
ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്
'കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻ്റെ ബിസിനസ് റിലേഷൻഷിപ്പ് അനാലിസിസ് 'എന്ന വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത് മേപ്പയൂർ: താനൂർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷബ്‌ല മുഹമ്മദ് ... Read More
കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാനൊരുങ്ങി സർക്കാർ
അധ്യാപകർക്ക് പരിശീലനം നൽകും, ആദ്യഘട്ടം തിരുവനന്തപുരത്ത് തിരുവനന്തപുരം:കേരളത്തിൽ പോക്സോ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ ഒരുങ്ങി സർക്കാർ. പ്രൊജക്ട് എക്സ് എന്ന പേരിൽ വരുന്ന അധ്യയന വർഷം മുതലുള്ള ... Read More
ഇലക്ട്രിക് വാഹനം ഓട്ടത്തിൽ ചാർജ് ചെയ്യാം; ഡയനാമിക് വയർലസ് സംവിധാനം കേരളത്തിലേക്ക്
രാജ്യത്തെ ആദ്യ പരീക്ഷണമാണിത് കൊച്ചി: കേരളത്തിൽ ഇലക്ട്രിക് വാഹനം ഓട്ടത്തിൽ തന്നെ ചാർജ് ചെയ്യുന്ന ഡയനാമിക് വയർലസ് സംവിധാനമെത്തുന്നു. രാജ്യത്തെ ആദ്യ പരീക്ഷണമാണിത്. ഇലക്ട്രിക് ബസും കാറും കൂടുതലുള്ള തിരുവനന്തപുരത്താണ് ആദ്യ പരീക്ഷണം നടക്കുക. ... Read More
കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതി പിഎം ശ്രീയിൽ കേരളം ഉടൻ ചേരില്ല- മന്ത്രിസഭാ യോഗം
വിശദമായ ചർച്ച വേണമെന്ന നിലപാടിൽ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവച്ചു തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ അംഗീകരിക്കുന്നതിൽ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. പദ്ധതിയിൽ ചേരാതെ ഫണ്ട് നൽകില്ലെന്ന കേന്ദ്ര നിലപാടിനെ തുടർന്ന് ... Read More
എം വി ഡി ഹൈടെക് ആകും; കിയോസ്ക്, വെർച്വൽ പിആർഒ എന്നിവ വരുന്നു
ക്യാംപസ് ഇൻഡസ്ട്രീസ് എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് വെർച്വർ പിആർഒ വികസിപ്പിച്ചിരിക്കുന്നത് തിരുവനന്തപുരം:സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി വെർച്വൽ പിആർഒ സംവിധാനം അവതരിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ഗതാഗത ... Read More
