Tag: KERALA
കെ-സ്മാർട്ട് സേവനങ്ങൾ പഞ്ചായത്തുകളിലേക്കുമെത്തുന്നു
ഏപ്രിൽ 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം:സംസ്ഥാന ത്തെ സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്‌മാർട്ട് ആപ്ലിക്കേഷൻ ഇനി പഞ്ചായത്തുകളിലേക്കും. സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 10ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.ആദ്യഘട്ടമായി ... Read More
വെക്കേഷനിൽ ക്ലാസുകൾക്ക് വിലക്ക്; ട്യൂഷനുകൾ രാവിലെ 10.30 വരെ മാത്രം
ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കും തിരുവനന്തപുരം: വേനൽ അവധികളിൽ ക്ലാസ് എടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ 2024-25 അധ്യയന വർഷത്തിലും കർശനമായി നടപ്പാക്കണമെന്ന ആവശ്യവുമായി ബാലാവകാശ കമ്മീഷൻ. കമ്മീഷൻ അധ്യക്ഷൻ കെവി മനോജ് കുമാർ, അംഗമായ ഡോ ... Read More
ഹയർസെക്കൻഡറി,എസ്എസ്എൽസി ഗ്രേസ് മാർക്ക് കൂട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മത്സരങ്ങളിലെ 5 മുതൽ 8 വരെ സ്ഥാനക്കാർക്ക് യഥാക്രമം 8, 6, 4, 2 മാർക്ക് വീതം ഏർപ്പെടുത്തി തിരുവനന്തപുരം: ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് എസ്എസ്എൽസി, ഹയർസെക്കൻഡറി ... Read More
ആശങ്ക വേണ്ടാ; നിപയല്ലെന്ന് സ്ഥിരീകരണം
കുറ്റിപ്പുറം സ്വദേശിക്ക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരിച്ചു കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. അതേസമയം കുറ്റിപ്പുറം സ്വദേശിക്ക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരിച്ചു. സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ... Read More
വീട്ടിൽ പ്രസവം,യുവതി മരിച്ചു; ഭർത്താവിനെതിരെ കുടുംബം
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു മലപ്പുറം: വീട്ടിൽ വെച്ചു നടന്ന പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു ... Read More
സംസ്ഥാന ബാലസാഹിത്യ ക്യാമ്പ് കൊയിലാണ്ടിയിൽ
പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏപ്രിൽ 15 നു മുമ്പ് രചനകൾ അയക്കുക കൊയിലാണ്ടി :മലയാളത്തിന്റെ കഥാകാരൻ എം.ടിയുടെ മരണത്തതുടർന്ന്മാറ്റിവെച്ച സംസ്ഥാന ബാലസാഹിത്യ ക്യാമ്പ് ഈ മാസം 26,27 ന് കൊയിലാണ്ടിയിൽ വെച്ചു നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ... Read More
എട്ടാം ക്ലാസ് മിനിമം മാർക്ക്; സ്കൂളുകളിൽ ചൊവ്വാഴ്ച മുതൽ ക്ലാസുകൾ
സേ- പരീക്ഷ 25 മുതൽ തിരുവനന്തപുരം : എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാത്തവർക്ക് ചൊവ്വാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. മിനിമം മാർക്ക് ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിലും ... Read More
