Tag: KERALA
ഹരിതകർമസേന ചില്ലും എടുക്കണം
ഉത്തരവിറക്കി തദ്ദേശവകുപ്പ് തിരുവനന്തപുരം :ഹരിതകർമസേന വീടുകളിൽനിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉൾപ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. ഇതുസംബന്ധിച്ച് പരാതിയുയർന്ന സാഹചര്യത്തിൽ തദ്ദേശവകുപ്പ് ഡയറക്ടറാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവു നൽകിയത്.ചില്ല് നിശ്ചിതകേന്ദ്രങ്ങളിൽ ... Read More
ക്ഷേമപെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത് തിരുവനന്തപുരം:സംസ്ഥാനത്ത് വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു.സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ... Read More
അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ
തിരക്ക് പരിഗണിച്ചാണ് പുതിയ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത് തിരുവനന്തപുരം :അവവധിക്കാലത്തെ യാത്രാതിരക്ക് കണക്കിലെടുത്ത് വിവിധ റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു. അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ: .ഏപ്രിൽ 11 മുതൽ മെയ് 5 ... Read More
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ... Read More
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ ... Read More
ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ റെയ്‌ഡുമായി ഇ.ഡി
ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന കോഴിക്കോട്: പ്രമുഖ മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്‌ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് ... Read More
പന്തലായി ബിആർസിയുടെ നേതൃത്വത്തിൽ സെമിനാർ നടന്നു
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി പന്തലായി ബിആർസിയുടെ നേതൃത്വത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ സെമിനാർ നടന്നത് കൊയിലാണ്ടി :പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി പന്തലായി ബിആർസിയുടെ നേതൃത്വത്തിൽ സമഗ്ര ... Read More
