Tag: KERALA
ഓട്ടിസം ദിനചാരണം നടത്തി സമഗ്ര ശിക്ഷ കേരള പന്തലായനിബിആർസി
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :സമഗ്ര ശിക്ഷ കേരള പന്തലായനി ബി ആർ സി തലത്തിൽ ഓട്ടിസം ദിനചാരണം കൊയിലാണ്ടി യു എ ഖാദർ മെമ്മോറിയൽ പാർക്കിൽ വച്ചു ... Read More
പിഷാരിക്കാവിൽ ഇന്ന്
വിവിധങ്ങളായ ക്ഷേത്രചടങ്ങുകളും കലാപരിപാടികളും നടക്കും കൊല്ലം:കൊല്ലം പിഷാരിക്കാവ് കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ന് വിവിധങ്ങളായ ക്ഷേത്രചടങ്ങുകളും കലാപരിപാടികളും നടക്കും. വൈകീട്ട് 4 മണി: പാണ്ടിമേള സമേതമുള്ള കാഴ്‌ചശീവേലി. മേളപ്രമാണം:കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക.ഗോപികൃഷ്‌ണമാരാർ, തായമ്പക:കൽപ്പാത്തി ... Read More
പിഷാരിക്കാവിൽ മനോരമയുടെ പോക്കറ്റ് കലണ്ടർ പ്രകാശനം ചെയ്തു
മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ മേൽശാന്തി എൻ നാരായണൻ മൂസതിന് നൽകി പ്രകാശനം ചെയ്തു കൊല്ലം :കാളിയാട്ട മഹോത്സവം നടക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാവിലമ്മയുടെ ഫോട്ടോ ആലേഖനം ... Read More
കുറുവങ്ങാട് ചനിയേരി നരിക്കുനി താഴെ റോഡ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി: നഗരസഭ 27- ഡിവിഷൻ കുറുവങ്ങാട് ചനിയേരി നരിക്കുനി താഴെ റോഡിൻറെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് നിർവഹിച്ചു. ... Read More
എംഡിഎംഎയുമായി കുരുടിമുക്ക് ചാവട്ട് സ്വദേശി പിടിയിൽ
5.69 ഗ്രാം എംഡിഎം എയാണ് ഇയാളിൽ നിന്ന് പിടിച്ചത് കൊയിലാണ്ടി:എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. റൂറൽ എസ് പി കെ ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ... Read More
മിനിമം മാർക്ക്; എട്ടാംക്ലാസിൽ തോൽപ്പിക്കില്ല
പഠനമികവിന് പ്രത്യേക പരിശീലനം നൽകും തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകളിൽ ഈവർഷം മുതൽ എട്ടാംക്ലാസിൽ മിനിമം മാർക്ക് പദ്ധതി നടപ്പാക്കുമെങ്കിലും ആരെയും തോൽപ്പിക്കില്ല. മിനിമം മാർക്കില്ലാത്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകും. എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിനും ... Read More
മലാപ്പറമ്പ് – വെങ്ങളം ആറുവരി തുറക്കാൻ ഒരുങ്ങുന്നു
വെങ്ങളം-പൂളാടിക്കുന്ന് റീച്ച് പൂർത്തിയാക്കി രണ്ടാഴ്ച മുമ്പ് തുറന്നു കൊടുത്തിരുന്നു വെങ്ങളം: ദേശീയപാത 66ന്റെ മലാപ്പറമ്പ്-വെങ്ങളം വരെ പ്രവൃത്തി പൂർത്തിയായി. ആറു വരിയും മൂന്നു ദിവസത്തിനുള്ളിൽ തുറക്കും. വെങ്ങളം-പൂളാടിക്കുന്ന് റീച്ച് പൂർത്തിയാക്കി രണ്ടാഴ്ച മുമ്പ് തുറന്നു ... Read More
