Tag: KERALA
സൂപ്പർ കപ്പ് ഉദ്ഘാടന മത്സരത്തിൽ കളത്തിലിറങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ്
ടൂർണമെന്റിൽ പങ്കെടുക്കുന്ന ക്ലബുകളുടെ എണ്ണത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു സൂപ്പർ കപ്പ് ഏപ്രിൽ 20ന് തുടങ്ങും. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മത്സരത്തോടെയാക്കും ടൂർണമെന്റ് ആരംഭിക്കുന്നത്. എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ക്ലബുകളുടെ എണ്ണത്തിൽ ഇപ്പോഴും ... Read More
സ്കൂളുകളിൽ സൂംബ ഡാൻസ് വരുന്നു
കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനുള്ള നിർദേശമായാണ് മുഖ്യമന്ത്രി സൂംബാ ഡാൻസ് മുന്നോട്ട് വെച്ചത് തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ സ്കൂളുകളിൽ സൂംബ കൊണ്ടുവരാൻ ഒരുങ്ങി വിദ്യാഭ്യാസമന്ത്രി. വരുന്ന അധ്യായന വർഷം മുതൽ നടപ്പാക്കുമെന്ന് വി. ശിവൻകുട്ടി ... Read More
കേരളത്തിലും കർണാടകയിലും ഉരുൾപൊട്ടലിന് സാധ്യത
കേരളത്തിൽ ഏപ്രിൽ നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ് ന്യൂഡൽഹി :ശക്തമാകുന്ന വേനൽ മഴയിൽ ഏപ്രിൽ മാസത്തിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ... Read More
കേരളത്തിന് മുന്നറിയിപ്പ്; വേനൽ മഴയിൽ സംസ്ഥാനത്ത് ഉരുൾപൊട്ടലിന് സാധ്യത
ഏപ്രിൽ നാല് വരെ കേരളത്തിൽ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ് ഡൽഹി: വേനൽ മഴയിൽ കേരളത്തിനും കർണാടകയ്ക്കും മുന്നറിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരു സംസ്ഥാനങ്ങളിലെയും ചിലസ്ഥലങ്ങളിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. കൂടാതെ ... Read More
എംഡിഎംഎയുമായി സിനിമ അസിസ്റ്റന്റ് ഡയറക്ടർ പോലീസ് പിടിയിൽ
ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടി കൂടിയത് തിരുവനന്തപുരം: എംഡിഎംഎയുമായി സിനിമ അസിസ്റ്റന്റ് ഡയറക്ടർ പോലീസ് പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം (35)നെയാണ് ഷാഡോ പോലീസും കരമന പോലീസും ... Read More
സംസ്ഥാനത്ത് സ്വർണ വില കൂടി
പവന് 67,400 രൂപയായി കൊച്ചി:സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോഡ് മുന്നേറ്റം തുടരുന്നു. ഇന്ന് പവന് 520 രൂപ കൂടി 67,400 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 65 രൂപ വർധിച്ച് 8,425 രൂപയുമായി. ഇതോടെ മാർച്ചിൽ ... Read More
സംസ്ഥാനത്ത് റേഷൻ വാങ്ങുന്നത് 2946 ഇതര സംസ്ഥാനക്കാർ
മലപ്പുറം ജില്ലയിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നവർ കൂടുതൽ- 571 പേർ മലപ്പുറം:'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതി പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് റേഷൻ വാങ്ങുന്നത് 2946 ഇതര സംസ്ഥാനക്കാർ.മലപ്പുറം ജില്ലയിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നവർ ... Read More
