Tag: KERALA
സംസ്ഥാനത്ത് ഇന്ന് താപനില മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കാം
പാലക്കാട് ജില്ലയിലാകും ഉയർന്ന ചൂട് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, ... Read More
എമ്പുരാനെതിരെ നടക്കുന്നത് ഫാസിസത്തിന്റെ പുത്തൻ പ്രകടനം- മുഖ്യമന്ത്രി
ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിൻ്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു തിരുവനന്തപുരം:പുതിയ മലയാള ചിത്രം എമ്പുരാനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണെന്നും അത് ... Read More
ശമ്പള പരിഷ്കരണ കുടിശ്ശിക രണ്ടു ഗഡു അനുവദിച്ചു
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും അലവൻസുകളും പ്രാബല്യത്തിൽ പരിഷ്കരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു തിരുവനന്തപുരം :പതിനൊന്നാം ശമ്പളപരിഷ്കരണം പ്രകാരമുള്ള ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) അനുവദിച്ചു.സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ... Read More
കുട്ടികളുടെ ഫോൺ ഉപയോഗം; കുറിപ്പുമായി കേരള പൊലീസ്
കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കുട്ടികൾക്ക് കൃത്യമായ അവബോധം നൽകണമെന്നും കേരള പൊലീസ് തിരുവനന്തപുരം :കേരളത്തിലെ കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി കുറിപ്പുമായി കേരള ... Read More
ബംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ
ഏപ്രിൽ നാല് മുതൽ മെയ് 30 വരെ വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും തിരുവനന്തപുരം: എസ്എംവിടി ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് (06555) ഏപ്രിൽ നാല് മുതൽ മെയ് 30 വരെ ... Read More
വിദേശത്ത് തൊഴിൽ നേടാം ; 2 ലക്ഷം വരെ വായ്‌പ നൽകുന്ന ‘ശുഭയാത്ര’യുമായി നോർക്ക
അംഗീകൃത റിക്രൂട്ടിങ് ഏജൻസി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്‌പ ലഭിക്കുക തിരുവനന്തപുരം : വിദേശജോലി നേടാൻ ധനസഹായ പദ്ധതിയുമായി നോർക്ക. നൈപുണ്യ പരിശീലനം, യാത്രയ്ക്കുള്ള പ്രാരംഭ ചെലവ് എന്നിവയ്ക്കായി പലിശ സബ്സിഡിയോടെ ... Read More
എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ
വിവാദ രംഗങ്ങൾ നീക്കും കൊച്ചി:എമ്പുരാൻ ചിത്രത്തിന്റെ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ.ഒരു കലാകാരൻ എന്ന നിലയിൽ തൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തൻ്റെ ... Read More
