Tag: KERALA
കേരള സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 2026 ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം തിരുവനന്തപുരം : കേരള സർവകലാശാല 2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (2019 സ്‌കീം - റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും ... Read More
പൂരം നടത്തിപ്പിൽ നാളെ യോഗം ചേരും -ദേവസ്വംമന്ത്രി വി എൻ വാസവൻ
പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ട് തിരുവനന്തപുരം : പൂരം നടത്തിപ്പിൽ നാളെ രാവിലെ പത്തരയ്ക്ക് യോഗം ചേരുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകി. പാറമേക്കാവ് തിരുവമ്പാടി ദേവസങ്ങളുടെ ... Read More
തിരുവനന്തപുരം താലൂക്ക് ഓഫീസിൽ കുടിവെള്ളക്ഷാമം രൂക്ഷം
വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം തിരുവനന്തപുരം : താലൂക്ക് ഓഫീസിൽ കടുത്ത കുടിവെള്ളക്ഷാമം. കൃത്യമായി കുടിവെള്ളം ലഭിച്ചിട്ട് മൂന്ന് മാസം പിന്നിട്ടുവെന്ന് ജീവനക്കാർ. 80 ശതമാനത്തിലധികം വനിതാ ജീവനക്കാരുള്ള ഓഫീസിലാണ് ദുരവസ്ഥ. ... Read More
സംസ്ഥാനത്ത് ചൂട് കൂടുന്നു
12 ജില്ലകളിൽ യെല്ലോ അലേർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ സാധാരണത്തേക്കാൾ 3 മുതൽ ... Read More
കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികൾ തുറക്കരുതെന്ന കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
മെറ്റീരിയൽസ് റൂമുകൾ തുറന്നത് അനാവശ്യമെന്നാണ് രത്തൻ ഖേൽക്കറുടെ അഭിപ്രായം തിരുവനന്തപുരം: കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികൾ തുറക്കരുതെന്ന കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയത്. ... Read More
സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്കായുള്ള അപേക്ഷകരുടെ എണ്ണം കുതിക്കുന്നു
പദ്ധതി തുടങ്ങിയ ഫെബ്രുവരിയിൽ 10.05 ലക്ഷം അപേക്ഷകരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 18.18 ലക്ഷമായി ഉയർന്നു തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്കായുള്ള അപേക്ഷകരുടെ എണ്ണം കുതിക്കുന്നു. പദ്ധതി തുടങ്ങിയ ഫെബ്രുവരിയിൽ 10.05 ... Read More
നിതിൻ രാജിന്റെ മരണം; ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗൺസിൽ
പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണെന്നും ആക്ഷൻ കൗൺസിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക ... Read More
