Tag: KERALA
വാട്ടർ അതോറിറ്റി, കേരള പൊലിസ് തുടങ്ങി 61 തസ്തികകളിൽ പി എസ്‌സി വിജ്ഞാപനം
സംസ്ഥാനതലം, ജില്ലാതലം, സ്പെഷ്യൽ എൻസിഎ റിക്രൂട്ട്മെന്റുകളാണ് നടക്കുക തിരുവനന്തപുരം :കേരള പിഎസ് സി വിവിധ വകുപ്പുകളിലേക്കായി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കും. കേരള പൊലിസ് സർവീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്ബിസി എഡി), കേരള സ്റ്റേറ്റ് ... Read More
പാലക്കാട്-കോഴിക്കോട് റൂട്ടിൽ എസി പ്രീമിയം കെഎസ്ആർടിസി ബസ്
ഏപ്രിൽ ഏഴിന് സർവീസ് ആരംഭിക്കും കോഴിക്കോട്: പാലക്കാട്- കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസിയുടെ എസി പ്രീമിയം ബസ് ഏപ്രിൽ ഏഴിന് സർവീസ് ആരംഭിക്കും. ഈ റൂട്ടിലെ ആദ്യ എസി പ്രമീയം ബസ് സർവീസാണിത്.പാലക്കാട് കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ ... Read More
സൈബർ സെക്യൂരിറ്റി മേഖലയിൽ സൗജന്യ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം
പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും കൊച്ചി: സൈബർ സെക്യൂരിറ്റി മേഖലയിലെ വിവിധ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തുന്ന അഞ്ചുദിവസത്തെ സൗജന്യ ഓൺലൈൻ ഓറിയൻറേഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ/ബിരുദാനന്തര ബിരുദധാരികളായ പതിനെട്ടിനും ... Read More
തേങ്ങ വില കുത്തനെ ഉയർന്നു
പച്ചത്തേങ്ങ പൊളിച്ചതിന് കിലോക്ക് 73 രൂപയും പൊളിക്കാത്തതിന് 62-64 വരേയുമായി കോഴിക്കോട്:സംസ്ഥാനത്ത് തേങ്ങ വില കുത്തനെ ഉയർന്നു. പച്ചത്തേങ്ങ പൊളിച്ചതിന് കിലോക്ക് 73 രൂപയും പൊളിക്കാത്തതിന് 62-64 വരേയുമായി. കൊപ്രയ്ക്കും വില ഉയർന്ന് തന്നെയാണ്. ... Read More
എംവിഡിയുടെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ 31-ന് അവസാനിക്കും
പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശിക തീർക്കാനുള്ള സുവർണാവസരമാണിത് തിരുവനന്തപുരം :സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി മാർച്ച് 31-ന് അവസാനിക്കും. പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശിക തീർക്കാനുള്ള സുവർണാവസരമാണിത്. 2020 ... Read More
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വർധന
പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില തിരുവനന്തപുരം:സംസ്ഥാനത്ത് വെളിച്ചെണ്ണയ്യുടെ വില വർധിച്ചു.ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്‌നാട്ടിൽ നിന്ന് കൊപ്ര ലഭിക്കാത്തതാണ് ... Read More
കനത്ത ചൂടിനെ തുടർന്ന് മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം
ജില്ലാ, നഗര തലത്തിൽ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകണം ഡൽഹി:സംസ്ഥാനങ്ങളിലെ കനത്ത ചൂടിനെ തുടർന്ന് സാഹചര്യങ്ങളെ നേരിടാൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം. ചൂട് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങൾ നേരിടാൻ ജില്ലാതലത്തിൽ നടപടികൾ എടുക്കണമെന്ന് കേന്ദ്രസർക്കാർ ... Read More
