Tag: KERALA
കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത് 794 കോടി രൂപ – വി.ശിവൻകുട്ടി
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമായി കഴിഞ്ഞ രണ്ട് അധ്യയന വർഷം കേന്ദ്രം കേരളത്തിനു നൽകാനുള്ള കുടിശികയാണിതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര വിഹിതമായി കേരളത്തിന് ലഭിക്കാനുള്ളത് 794 കോടി രൂപ. വിവിധ ... Read More
ഭാരതീയൻ എന്ന നിലയിലാണ് പറഞ്ഞത്- ശശി തരൂർ
താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണെന്നും രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂർ തിരുവനന്തപുരം: റഷ്യ-യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച പ്രസ്താവനയെക്കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. താൻ ... Read More
സുധീര മെമ്മോറിയൽ ഒയിസ്ക അവാർഡ് ഡോ:കെ സുരേഷ് കുമാറിന്
പാലിയേറ്റീവ് കെയർ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനം നടത്തിയതിനാണ് പുരസ്‌കാരം കോഴിക്കോട്:സുധീര മെമ്മോറിയൽ ഒയിസ്ക അവാർഡ് പ്രഖ്യാപിച്ചു. പാലിയേറ്റീവ് കെയർ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനം നടത്തിയ ഡോ. കെ സുരേഷ് കുമാറിനാണ് ഈ വർഷത്തെ അവാർഡ്. ... Read More
വിഷുയാത്ര; ആശ്വാസമായി കർണാടക ആർടിസിയുടെ പ്രത്യേക സർവീസ്
കൂടുതൽ പ്രത്യേകബസുകൾ അനുവദിക്കുമെന്ന് കർണാടക ആർടിസി ബെംഗളൂരു: വിഷു ആഘോഷങ്ങൾക്കുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ആദ്യഘട്ടത്തിൽ അഞ്ച് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 11-നാണ് ... Read More
പ്രവാസികൾക്ക് നാട്ടിൽ ജോലിയും 100 ദിന ശമ്പളവിഹിതവും നൽകാൻ നോർക്ക
എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (NAME) പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താൽപര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ ... Read More
സ്നേഹം നഷ്ടപ്പെടുമെന്ന ഭീതി; കൈക്കുഞ്ഞിനെ കൊന്ന് 12 വയസുകാരി
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം കണ്ണൂർ:കണ്ണൂർ പാറക്കലിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ച് പോലീസ്. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു -അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. ... Read More
കുതിച്ചുയർന്ന് പച്ചത്തേങ്ങ വില
പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത് കോഴിക്കോട്:പച്ചത്തേങ്ങ വില സർവകാല റെക്കോഡിലേക്ക്. കഴിഞ്ഞ ദിവസം 56 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില ഇന്നലെ കിലോക്ക് 58 ലെത്തി. ചില്ലറ വിൽപന ... Read More
