Tag: KERALA
ആവിയിൽ വേവിക്കുന്ന പലഹാരങ്ങളുടെ നികുതി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിലിന്റെ അനുമതി തേടും -ധനമന്ത്രി
മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം പലഹാരങ്ങൾക്ക് അഞ്ച് ശതമാനമാണ് ജിഎസ്‌ടിയെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം: ആവിയിൽ പുഴുങ്ങി വേവിക്കുന്ന പലഹാരങ്ങളുടെ നികുതി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിലിന്റെ അനുമതി തേടുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ... Read More
മസ്റ്ററിങ് ചെയ്തില്ല ;11 ലക്ഷം പേരുടെ റേഷൻ മരവിപ്പിച്ചു
മാർച്ച് 31നകം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ വിഹിതം പൂർണമായി റദ്ദാക്കുമെന്ന് മുന്നറിയിപ്പ് തിരുവനന്തപുരം:കേരളത്തിലെ മുൻഗണന വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻകാ ർഡുകളിൽ മസ്റ്ററിങ് നടത്താത്ത 11,56,693 പേരുടെ റേഷൻ മരവിപ്പിച്ചു. നിരവധി അവസരങ്ങൾ ഭക്ഷ്യവകുപ്പ് ... Read More
ജെസിഐ , എഎംഐ സംയുക്തമായി വനിതാദിനം ആഘോഷിച്ചു
'അക്‌സിലരേറ്റ് ആക്ഷൻ' എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു കൊയിലാണ്ടി :ജെസിഐ കൊയിലാണ്ടിയും എഎംഐ കൊയിലാണ്ടിയും ചേർന്ന് വനിതാദിനം ആചരിച്ചു.ജെസിഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ: അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കീർത്തി അഭിലാഷ് ... Read More
മാധ്യമപ്രവർത്തകനും അധ്യാപകനുമായ ശശി കമ്മട്ടേരിക്ക് ഡോക്ടറേറ്റ്
ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും വൈദിക പഠനത്തിന് സ്പിരിച്വാലിറ്റിയിലാണ് ഹോണററി ഡോക്ടറേറ്റ് ലഭിച്ചത് കൊയിലാണ്ടി:ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും വൈദിക പഠനത്തിന് സ്പിരിച്വാലിറ്റിയിൽ ഹോണററി ഡോക്ടറേറ്റ് ലഭിച്ചു.കൊയിലാണ്ടി എടക്കുളം സ്വദേശിയാണ്. കോഴിക്കോട് ... Read More
‘ഭരണഘടനയെ വെല്ലുവിളിച്ച് ജനങ്ങളെ അടിമകളാക്കി നിർത്തുന്ന വ്യവസ്ഥാക്രമമാണ് സനാതന ധർമ്മം’ -ഡോ. ടി. എസ് ശ്യാം കുമാർ
പൊയിൽക്കാവിൽ എടക്കുളം കുട്ടികൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ 'പരകായ പ്രവേശം നടത്തുന്ന സനാതനം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ടി.എസ്.ശ്യാം കുമാർ പൊയിൽക്കാവ് :ഹിംസാത്മകവും ശ്രേണീബദ്ധവുമായ ജാതിവ്യവസ്ഥയാണ് നൂറ്റാണ്ടുകളായി ഇന്ത്യയിൽ പുലരുന്നതെന്നും ഇതിനെ നിർമാർജനം ... Read More
‘കേരളം ലഹരി മാഫിയയുടെ നീരാളി പിടിത്തത്തിൽ , സർക്കാരിനും ഭരിക്കുന്ന പാർട്ടിക്കും പങ്ക്’ -മുനീർ എരവത്ത്
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ 'നോ ഡ്രഗ്സ് നോ ക്രൈം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി കീഴരിയൂർ: കേരളം ലഹരി മാഫിയയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടെന്നും ഇതിന് പിന്നിൽ സംസ്ഥാന സർക്കാരിനും ഭരണ ... Read More
സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ വർധിപ്പിക്കും-കെഎൻ ബാലഗോപാൽ
കുടിശിക ഈ സാമ്പത്തിക വർഷം തന്നെ കൊടുത്തു തീർക്കുമെന്നും മന്ത്രി തിരുവനന്തപുരം :കേരളത്തിലെ വിവിധ തൊഴിലാളി ക്ഷേമനിധി പെൻഷനുകൾവർധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കുടിശിക ഈ സാമ്പത്തികതന്നെ വർഷം കൊടുത്തുതീർക്കുമെന്നും നിയമസഭയിൽ അടിയന്തര ... Read More
