Tag: KERALA
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം ;കടുത്ത നിലപാടുമായി ദേവസ്വം
സഹകരിച്ചില്ലെങ്കിൽ നടപടിയെന്നും തന്ത്രിമാർ അനാവശ്യ ഇടപെടലുകൾ നടത്തരുതെന്നും ദേവസ്വം തൃശൂർ :ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തിൽ തന്ത്രിമാർക്കെതിരെ കടുത്ത നിലപാടുമായി ദേവസ്വം.തന്ത്രിമാർക്കെതിരെ കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ... Read More
കാളിയാട്ട മഹോത്സവത്തിന് മുൻപ് പിഷാരികാവ് ഊരുചുറ്റൽ റോഡിൻ്റെ ശോച്യാവസ്ഥ പരഹരിക്കണം -പിഷാരികാവ് ഭക്തജന സമിതി യോഗം
മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ. കെ. പ്രമോദ് കുമാറിനെയും ട്രസ്റ്റി ബോർഡിനെയും പിഷാരികാവ് ഭക്തജന സമിതി യോഗം അഭിനന്ദിച്ചു കൊയിലാണ്ടി:കാളിയാട്ട മഹോത്സവത്തിന് മുൻപ് പിഷാരികാവ് ഊരുചുറ്റൽ റോഡിൻ്റെ ശോച്യാവസ്ഥ പരഹരിക്കണമെന്ന് പിഷാരികാവ് ... Read More
കൊയിലാണ്ടിയുടെ സ്വപ്നപദ്ധതി; ഓഫീസ്കം ഷോപ്പിംഗ്കോംപ്ലക്സ് നിർമാണം അന്തിമഘട്ടത്തിൽ
63,000 സ്ക്വയർ ഫീറ്റിൽ ആറ് നിലകളായാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത് കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിട ത്തിന്റെ നിർമ്മാണം അവസാന മിനുക്കുപണിയിലേക്ക്.കൊയിലാണ്ടി നഗരത്തെ ആധുനിക വൽക്കരിക്കുന്ന തരത്തിലുള്ള സജീകരണങ്ങളോട് കൂടിയാണ് ... Read More
കൊയിലാണ്ടി നഗരസഭ കായിക പരിശീലന പദ്ധതി;ഫുടബോൾ പരിശീലനം സമാപിച്ചു
പദ്ധതിയുടെ ഭാഗമായി യുപി വിദ്യാർഥികൾക്ക് ഒരു മാസക്കാലം ഫുടബോൾ പരിശീലനം നൽകി കൊയിലാണ്ടി: നഗരസഭ 2024 -25 വാർഷിക പദ്ധതി - വിദ്യാർഥികൾക്ക് കായികപരിശീലനം പദ്ധതിയുടെ ഭാഗമായി യുപി വിദ്യാർഥികൾക്ക് ഒരു മാസക്കാലം നൽകിയ ... Read More
പത്രവായനയ്ക്കും മാർക്ക്; പരീക്ഷയ്ക്ക് ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും
പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ മാർഗരേഖയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത് തിരുവനന്തപുരം :സംസ്ഥാനത്തെ ഹൈസ്‌കൂൾ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളുമുണ്ടാകും. കുട്ടികളുടെ പത്രവായന മികവിനും മാർക്ക് നൽകുമെന്നാണ് പുതിയ രീതി. എട്ടാംക്ലാസിൽ മിനിമം മാർക്ക് ... Read More
സ്കൂളുകളിൽ ആഘോഷ പരിപാടികൾക്ക് വിലക്ക്
എസ്എസ്എൽസി, പ്ലസ് ടു കുട്ടികളുടെ അവസാന ദിവസ ആഘോഷപരിപാടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കി തിരുവനന്തപുരം:സംസ്ഥാനത്ത് പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുമ്പോൾ ആഘോഷം വേണ്ടെന്ന് വിദ്യാഭ്യാസ വാകുപ്പ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം ... Read More
നോമ്പുതുറ നടത്തി എസ്‌എആർബിടിഎം ഗവ: കോളേജ് 90-92ബാച്ച്
മുൻസിപ്പൽ കൗൺസിലർ അസീസ് മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു ചെങ്ങോട്ട് കാവ്:എസ് എ ആർ ബി ടി എം ഗവ: കോളേജ് 90-92 ബാച്ചിൻ്റെ നോമ്പുതുറ-2025 ചെങ്ങോട്ട് കാവ് വൺ ടു വൺ ഓഡിറ്റോറിയത്തിൽ ... Read More
