Tag: KERALA
വിവിധ സ്‌കൂളുകളിൽ അധ്യാപക-അനധ്യാപക ഒഴിവുകൾ
ഇപ്പോൾ അപേക്ഷിക്കാം തിരുവനന്തപുരം :തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്കൂളിൽ വിവിധ തസ്തികകളിൽ 14 ഒഴിവുകൾ . കരാർ നിയമനമാണ് നടക്കുക. മാർച്ച് 5 വരെ അപേക്ഷിക്കാം. തസ്തികകൾ: ടിജിടി (മാത്സ് ,മലയാളം, ഇംഗ്ലിഷ്, സോഷ്യൽ ... Read More
4 ജില്ലകളിൽ ഇന്നലെ ഉയർന്ന അൾട്രാ വയലറ്റ് സാന്നിദ്ധ്യം
സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ നാല് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയാതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ... Read More
ജനവാസമേഖലയിലെ വന്യജീവികളെ വെടിവെച്ചുകൊല്ലും; തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്
എല്ലാ പാർട്ടികളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ കോഴിക്കോട്: ജനവാസമേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചുകൊല്ലാൻ തീരുമാനവുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. ജനങ്ങളുടെ താൽപര്യമാണ് ഇത്തരമൊരു തീരുമാനമെന്നും നിയമവിരുദ്ധമാണെങ്കിലും എല്ലാ ... Read More
ഷഹബാസ് കൊലപാതകം; മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം
ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച മൊബൈലടക്കമുള്ള ഡിവൈസുകളുടെ വിവരവും പോലീസ് തേടുന്നുണ്ട് കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി ഷഹബാസിൻറെ കൊലപാതകത്തിൽ മെറ്റയോട് വിശദീകരണം തേടി അന്വേഷണ സംഘം. കൊലപാതകം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ ... Read More
ഹോളി സ്പെഷൽ ട്രെയിൻ
ലോക്‌മാന്യ തിലകിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ പാലക്കാട്: ഹോളി സമയത്തെ തിരക്ക് ഒഴിവാക്കാൻ ലോക്‌മാന്യ തിലകിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. നമ്പർ 01063 ലോകമാന്യ തിലക്-തിരുവനന്തപുരം നോർത്ത് സ്പെഷൽ ... Read More
കുട്ടികളിലെ ആക്രമണോത്സുകത ; കർമ പദ്ധതി വരുന്നു
സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം :സംസ്ഥാനത്തെ കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും തടയാൻ പദ്ധതി വരുന്നു. കേരളത്തിലെ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലം പരിശോധിച്ച് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി ... Read More
കൃഷിയിടം വിടാതെ കാട്ടാന
കഴിഞ്ഞ ദിവസം സൗരോർജ വേലിയും തകർത്തു തിരുവമ്പാടി:വന്യമൃഗ ആക്രമണം കൂടുതലായ പുല്ലൂരാംപാറ മേലെ പൊന്നാങ്കയത്തെ കർഷകർ ദുരിതത്തിൽ. കാട്ടാനയും കാട്ടുപന്നിയുമാണ് കൃഷിയിടം വിടാതെ കർഷകർക്ക് ദുരിതമായി മാറുന്നത്. തെങ്ങ്, കമുക്, ജാതി, കൊക്കോ കൃഷിയിടങ്ങളിലാണ് ... Read More
