Tag: KERALA
വാട്സാപ്പിലൂടെ മുത്തലാഖ് : യുവാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്
അബ്ദുൾ റസാഖിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത് കാസർഗോഡ്:വാട്‌സാപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. അബ്ദുൾ റസാഖിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ കഴിഞ്ഞ മാസം 21നാണ് 21 വയസുകാരിയെ വാട്‌സാപ്പിലെ ശബ്‌ദ സന്ദേശത്തിലൂടെ മുത്തലാഖ് ... Read More
അക്രമം ആ ഘോഷിക്കുന്ന സിനിമകൾക്ക് വിമർശനവുമായി എം ബി രാജേഷ്
സിനിമ, വെബ് സീരീസ്എന്നിവ സമൂഹമാധ്യമങ്ങളിൽ ദുസ്വാധീനം ചെലുത്തുമെന്നും മന്ത്രി തിരുവനന്തപുരം :കേരളത്തിലെ കൗമാരക്കാരിൽ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഇത്തരം സംസ്‌കാരത്തിന് സിനിമയ്ക്ക് വലിയ പങ്കുണ്ടെന്നും ... Read More
വിദ്യാർത്ഥിനിയ്ക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ 5 സഹപാഠികൾക്കും 2 അധ്യാപകർക്കും എതിരെ കേസ്
നായ്ക്കുരണപ്പൊടി ദേഹത്തു വിതറിയതിനെ തുടർന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായ പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ് കൊച്ചി: പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ സഹപാഠികൾ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സഹപാഠികളായ 5 വിദ്യാർത്ഥിനികൾക്കും രണ്ട് അധ്യാപകർക്കുമെതിരെയാണ് കാക്കനാട് ... Read More
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന 3 ... Read More
ലഹരി വിതരണക്കാരെ പിടികൂടാൻ പ്രത്യേക പദ്ധതി-എഡിജിപി
ഗുണ്ടാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ അപകടം, മുഖ്യമന്ത്രി സിനിമ പ്രവർത്തകരുടെ യോഗം വിളിക്കുമെന്നും എഡിജിപി തിരുവനന്തപുരം: കേരളത്തിലെ ലഹരി വിൽപ്പനക്കാരെ പിടികൂടാൻ പ്രത്യേക പദ്ധതിയൊരുക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം. ഗുണ്ടാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ... Read More
ജില്ലയിൽ നാളെ 43,904 പേർ എസ്.എസ്.എൽ.സി പരീക്ഷയെഴുതും
മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി ആകെ 204 പരീക്ഷകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത് കോഴിക്കോട്:നാളെ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽനിന്ന് 43,904 പേർ പരീക്ഷയെഴുതും. മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി ആകെ 204 പരീക്ഷകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഏറ്റവും ... Read More
സാമൂഹ്യക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്ത്
പുറത്ത് വിട്ടത് 1457 പേരുടെ പട്ടികയാണ് തിരുവനന്തപുരം:സാമൂഹ്യക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്ത്.പേരും തസ്‌തികയും വകുപ്പും അടക്കമാണ് സർക്കാർ ലിസ്റ്റ്. പുറത്ത് വിട്ടത് 1457 പേരുടെ പട്ടികയാണ്. വകുപ്പ് തിരിച്ചുള്ള ... Read More
