Tag: KERALA
ന്യൂനപക്ഷ വിദ്യാർഥികൾക്ക് മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം
1മുതൽ 8 വരെ ക്ലാസിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തെ മാർഗദീപം സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ... Read More
ശശി തരൂരിന് ബിജെപിയിലേക്ക് സ്വാഗതം- പത്മജ വേണുഗോപാൽ
കോൺഗ്രസ് തരൂരിനോട് അയിത്തമുളളതുപോലെ പെരുമാറുന്നുവെന്നും പത്മജ കൊച്ചി: കോൺഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പത്മജ വേണുഗോപാൽ. താൻ പാർട്ടി വിട്ടപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ശശി തരൂരും ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് ... Read More
ബ്ലൂമിംഗ് ആർട്സ്; യൂത്ത് മീറ്റും ജേഴ്സി പ്രകാശനവും നടത്തി
മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു മേപ്പയ്യൂർ:ബ്ലൂമിംഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റും, സ്പോർട്സ് ജേഴ്സി പ്രകാശനവും നടത്തി. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രശസ്ത ചിത്രകാരനായ അഭിലാഷ് തിരുവോത്ത് ... Read More
പി ബാലൻ മാസ്റ്റർ ചിത്രരചന മത്സരം; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
ചിത്രകാരൻ സായിപ്രസാദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :പി .ബാലൻ മാസ്റ്ററുടെ സ്മരണയ്ക്കായി നടത്തിയ ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.കോൺഗ്രസ് നേതാവും സാംസ്കാരിക പ്രവർത്തകനുമായ പി. ബാലൻ മാസ്റ്ററുടെ സ്മരണാർത്ഥം നടത്തിവരുന്ന ചിത്രരചന ... Read More
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു
കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും മലപ്പുറം, ... Read More
ന്യൂനപക്ഷ വിഭാഗത്തിന് സ്വയം തൊഴിൽ വായ്‌പ ;അപേക്ഷ ക്ഷണിച്ചു
20നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം കോഴിക്കോട്:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേ ഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽ പ്പെട്ട വിധവകൾ, വിവാഹ മോചിതർ, ഉപേ ക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾതുട ... Read More
ബിപിഎൽ കുടുംബങ്ങൾക്ക് കെ ഫോൺ കണക്ഷൻ ഓൺലൈനായി അപേക്ഷിക്കാം
5236 കുടുംബങ്ങൾക്ക് കണക്ഷൻ നൽകി തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ കെ ഫോൺ കണക്‌ഷനായി ബിപിഎൽ കുടുംബങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുങ്ങുന്നു.ഇതിന്റെ ലക്ഷ്യം മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും അതിവേഗം ഇന്റർനെറ്റ് കണക്‌ഷൻ നൽകലാണ്. നിലവിൽ ഈ വിഭാഗത്തിൽ ... Read More
