Tag: KERALA

മുചുകുന്ന് ഇൻഡസ്ട്രിയൽ പാർക്കിന് സമീപം വൻ തീപ്പിടിത്തം

മുചുകുന്ന് ഇൻഡസ്ട്രിയൽ പാർക്കിന് സമീപം വൻ തീപ്പിടിത്തം

NewsKFile Desk- February 26, 2025 0

അടിക്കാടുകൾ കത്തിനശിച്ചു മുചുകുന്ന്: സിഡ്കോയുടെ ഇൻഡസ്ട്രിയൽ പാർക്കിന് അടുത്ത് അടിക്കാടിന് തീപ്പിടിച്ചു. വലിയ തോതിൽ അടിക്കാട് കത്തിനശിച്ചു. തീപിടിത്തം എങ്ങനെയാണുണ്ടായതെന്ന് വ്യക്തമല്ല. വേനലായതിനാൽ അടിക്കാടുകൾ ഉണങ്ങിക്കിടക്കുകയായിരുന്നു.അതിനാൽ തീ വലിയ തോതിൽ പടരാൻ കാരണമായി. വിവരം ... Read More

ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെ-ശശി തരൂർ

ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെ-ശശി തരൂർ

NewsKFile Desk- February 26, 2025 0

പോഡ്കാസ്റ്റിന്റെ പൂർണരൂപം പുറത്ത് വന്നു ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപിയുടെ അഭിമുഖ വിവാദമാവുമ്പോൾ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പോഡ്‌കാസ്റ്റിൻ്റെ പൂർണ്ണരൂപം പുറത്തിറങ്ങിയിരിയ്ക്കുകയാണ്. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്ന് തരൂർ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.രാജ്യത്തെ സേവിക്കാനാണ് ... Read More

പരിവാഹൻ സൈറ്റിൽ അപാകം;  പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതിന് പെറ്റിയില്ല- എം.വി.ഡി

പരിവാഹൻ സൈറ്റിൽ അപാകം; പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതിന് പെറ്റിയില്ല- എം.വി.ഡി

NewsKFile Desk- February 26, 2025 0

22-2-2025 നും 27-2-2025-നമിടയിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ച വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഒഴിവാക്കി തിരുവനന്തപുരം :സംസ്ഥാനത്തെ വാഹനങ്ങളുടെ പുക പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനം നിശ്ചലമായതിനാൽ കുറച്ച് ദിവസങ്ങളായി വാഹന ഉടമകൾ ബുദ്ധിമുട്ടിലാണ്. ... Read More

റബ്ബർ ബോർഡിൽ ഒഴിവുകൾ; 34,800രൂപ ശമ്പളം

റബ്ബർ ബോർഡിൽ ഒഴിവുകൾ; 34,800രൂപ ശമ്പളം

NewsKFile Desk- February 26, 2025 0

ആകെ 40 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം തിരുവനന്തപുരം :സംസ്ഥാന സർക്കാരിന് കീഴിൽ ജോലി നേടാൻ അവസരം. കേരള സർക്കാർ റബ്ബർ ബോർഡിന് കീഴിലാണ് പുതിയ നിയമനം. ഫീൽഡ് ഓഫീസർ തസ്തികയിലാണ് റിക്രൂട്ട്മെന്റ്റ്. ആകെ 40 ... Read More

മനുഷ്യ-വന്യജീവി സംഘർഷം; ജില്ലാതല എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ ആരംഭിച്ചു

മനുഷ്യ-വന്യജീവി സംഘർഷം; ജില്ലാതല എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ ആരംഭിച്ചു

NewsKFile Desk- February 26, 2025 0

വനം വകുപ്പ് ആസ്ഥാനത്ത് സ്റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻററും പ്രവർത്തനമാരംഭിച്ചു തിരുവനന്തപുരം: കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷം കൂടിവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷൾ കുറയ്ക്കാൻ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ വനം വകുപ്പ് നടപടി ... Read More

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

NewsKFile Desk- February 26, 2025 0

കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്‌ണതരംഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്‌ണതരംഗത്തിന് ... Read More

ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ആദ്യമായി പൂരപ്പന്തലിന് കാൽനാട്ടി

ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ആദ്യമായി പൂരപ്പന്തലിന് കാൽനാട്ടി

NewsKFile Desk- February 26, 2025 0

തൃശൂർ പൂരത്തിൽ കണ്ടുവരുന്ന ചടങ്ങ് ആദ്യമായാണ് ശക്തൻ കുളങ്ങരയിലെത്തിയത് വിയ്യൂർ: കൊയിലാണ്ടി ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ പൂരപ്പന്തൽ കാൽനാട്ടൽ ചടങ്ങ് നടന്നു.തൃശൂർ പൂരത്തിൽ കണ്ടുവരുന്ന ഈ ചടങ്ങ് ആദ്യമായാണ് ശക്തൻ കുളങ്ങരയിലും തുടക്കമായിരിയ്ക്കുന്നത് .പ്രദേശത്തെ ... Read More