Tag: KERALA
ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി
മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.സത്യൻ ക്ലാസ് നയിച്ചു വന്മുഖം: വന്മുഖം കോടിക്കൽ എ.എം യു.പി. സ്കൂൾ ആരോഗ്യ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തീരദേശ മേഖലയിൽ വ്യാപിച്ചു ... Read More
ജില്ലയിൽ ചിക്കൻ പോക്സ് വർധിക്കുന്നു
ചൂട് കൂടുന്നതിനാൽ ചിക്കൻ പോക്സ് വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ചിക്കൻ പോക്സ് പടർന്നുപിടിക്കുന്നു. ചിക്കൻ പോക്സ് പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും ബാധിക്കുന്നുണ്ട് . എന്നാൽ, കുട്ടികളിലും പ്രായമായവരിലും ഇത് ഗരുതരമാവാൻ സാധ്യത ... Read More
മാർച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആർസി ബുക്കുകൾ പൂർണമായും ഡിജിറ്റലാക്കും
ഫെബ്രുവരിയിൽ തന്നെ ആർസി ബുക്കുമായി ഫോൺ നമ്പറുകൾ ബന്ധിപ്പിക്കണം തിരുവനന്തപുരം:കേരളത്തിൽ മാർച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആർസി ബുക്കുകൾ പൂർണമായും ഡിജിറ്റലാക്കുന്നു. ആർസി ബുക്കുകൾ പ്രിന്റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം ... Read More
യോർക്ക് ഷെയർ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു
ആദ്യം റെജിസ്റ്റർ ചെയ്യുന്ന 12 ടീമുകളെയാണ് പങ്കെടുപ്പിക്കുക കൊയിലാണ്ടി :പെരുവട്ടൂരിലെ ആദ്യകാല ക്രിക്കറ്റ് ടീമായിരുന്ന യോർക്ക് ഷെയർ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു.2025 ഫെബ്രുവരി 23 ന് നടക്കുന്ന മത്സരങ്ങളിലേക്ക് ആദ്യം റെജിസ്റ്റർ ... Read More
നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിനോട് ചേർന്ന് പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു
നടപടികൾക്ക് ദക്ഷിണ റെയിൽവേയെ ചുമതലപ്പെടുത്തി നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ എത്തുന്നു. നിർമിക്കാൻ ല ക്ഷ്യമിടുന്നത് രണ്ട് പ്ലാറ്റ്ഫോമുള്ള റെയിൽ വേസ്റ്റേഷനാണ് . ഇവിടെ റെയിൽവേയുടെ സ്ഥലത്തായിരിക്കും നിർമാണം നടക്കുക.റെയിൽവേ സ്‌റ്റേഷൻ്റെ ... Read More
ചൂരൽമലയിൽ പുതിയ പാലം വരും ; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരമായി
മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമ്മിക്കുന്നത് തിരുവനന്തപുരം: വയനാട് ചൂരൽ മല ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും.പദ്ധതിക്കായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി ... Read More
കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസിൽ അണ്ടർവാല്വേഷൻ അദാലത്ത് ഫെബ്രുവരി 25ന്
1986 ജനുവരി ഒന്നുമുതൽ 2017 മാർച്ച് 31 വരെയുള്ള കാലയളവിലെ അണ്ടർവാല്വേഷൻ കേസുകൾ തീർപ്പാക്കാനായി സെറ്റിൽമെന്റ്സ്കീം നടപ്പാക്കി കൊയിലാണ്ടി: കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസിൽ അണ്ടർവാല്വേഷൻ അദാലത്ത് ഫെബ്രുവരി 25ന്. ആധാരത്തിൽ വിലകുറച്ച് അണ്ടർവാല്വേഷൻ ... Read More
