Tag: KERALA
മേലൂർ വാസുദേവൻ മനുഷ്യപക്ഷത്തുനിന്ന പ്രതിഭാധനൻ
മേലൂർ വാസുദേവന്റെ നിര്യാണത്തിൽ അനുശോചനയോഗം നടത്തി പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റി കൊയിലാണ്ടി :നാലു പതിറ്റാണ്ടുകാലം കൊയിലാണ്ടിയുടെ സാഹിത്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കവി മേലൂർ വാസുദേവന്റെ നിര്യാണത്തിൽ പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ... Read More
മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ സംഭവം ;പ്രാഥമിക റിപ്പോർട്ട് 11മണിയോടെ
മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന് കൊയിലാണ്ടി:കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിക്കേറ്റവർ കോഴിക്കോട് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തിൽ മരിച്ചത് കുറുവങ്ങാട് നടുത്തളത്തിൽ താഴെ അമ്മുകുട്ടി ... Read More
9,10 ക്ലാസുകളിൽ ഫീസോ പണപ്പിരിവോ പാടില്ല- മന്ത്രി വി. ശിവൻകുട്ടി
കേന്ദ്ര,സംസ്ഥാന സർക്കാറുകളുടെ ഉത്ത രവ് അനുസരിക്കാത്ത സ്‌കൂളുകളോട് വി ശദീകരണം തേടുമെന്നും മന്ത്രി തിരുവനന്തപുരം: ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്നവരിൽ നിന്ന് വിദ്യാഭ്യാസ വകുപ്പിന് പുറമെയുള്ള ഫീസോ പണപ്പിരിവോ പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ... Read More
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവം 16നും 17 നും നടത്താൻ ഹൈക്കോടതി ഉത്തരവ്
വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കലോത്സവം മാറ്റിവെച്ചത് കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവം 16നും 17 നും നടത്താൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കലോത്സവം മാറ്റിവെച്ചത്. തൃശൂർ റൂറൽ പോലീസ് ... Read More
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
പിടികൂടിയത് നാല് കോടിയിലേറെ രൂപ വില വരുന്ന കഞ്ചാവ് കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.വിമാനത്താവളത്തിൽ നിന്ന് 15 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. പിടികൂടിയത് നാല് കോടിയിലേറെ രൂപ വില വരുന്ന ... Read More
പ്രീപ്രൈമറി സ്കൂൾ ഓണറേറിയം വർധിപ്പിക്കണം-ഹൈക്കോടതി
വർധന മാർച്ചിൽ തന്നെ നടപ്പാക്കി ഏപ്രിൽ മുതൽ വിതരണം ചെയ്യണമെന്നും നിർദ്ദേശം കൊച്ചി: കേരളത്തിലെ സർക്കാർ സ്കൂളുകളിൽ പി.ടി.എ നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടെത് 22,500 രൂപയുമാക്കി വർധിപ്പിക്കാൻ ... Read More
വെള്ളിയാഴ്ചകളിലെ ഹയർസെക്കൻഡറി പരീക്ഷ; സമയം മാറ്റി
രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് മൂന്നുമുതൽ 26 വരെയും ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ആറുമുതൽ 29 വരെയുമാണ് നടക്കുക തിരുവനന്തപുരം: ഹയർസെക്കൻഡറി പൊതുപരീക്ഷയിൽ രണ്ടു വെള്ളിയാഴ്ചകളിലെ പരീക്ഷാസമയം മാറ്റിയതായി മന്ത്രി വി. ശിവൻകുട്ടി ... Read More
