Tag: KERALA
തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി
നാളെ രാവിലെ 8.30 ന് ഇളനീർ കുലവരവ്, ചുറ്റെഴുന്നള്ളത്ത്, താലപ്പൊലി,ഗാനമേള, മണിവില്ലെഴുന്നള്ളത്ത്, എണ്ണയാട്ടം, ഇളനീരാട്ടം,എഴുന്നള്ളത്ത് എന്നിവ നടക്കും കൊയിലാണ്ടി: വെളിയണ്ണൂർ തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി. തുടർന്ന് വാദ്യകലാകാരൻമാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം ... Read More
നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
റൂറൽ ഡെവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയുടേതാണ് നടപടി ഇടുക്കി: നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. റൂറൽ ഡെവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയുടേതാണ് നടപടി. സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, ... Read More
യുട്യൂബറായ മണവാളനെതിരെ തൃശ്ശൂർ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി
കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഷഹീൻ ഷാ എന്ന മണവാളനെതിരായ നടപടി തൃശ്ശൂർ:യുട്യൂബറായ മണവാളനെതിരെ തൃശ്ശൂർ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ... Read More
ചോദ്യപേപ്പർ ചോർച്ച: അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാതെ എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ്
ഷുഹൈബിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 31-ലേക്ക് മാറ്റി കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാതെ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു ഷുഹൈബിനോട് ... Read More
ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതിലെ പൊലീസ് വിലക്കിനെതിരെ ഹൈക്കോടതി
പരിപാടിയുടെ സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി കൊച്ചി: ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതിലെ പൊലീസ് വിലക്കിനെതിരെ ഹൈക്കോടതി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടിയെന്ന് ഹൈക്കോടതി ചോദിച്ചു. ... Read More
ഇടിച്ചിട്ട് നിർത്താതെ പോയ സ്ക്കൂട്ടറിനെ തിരയുന്നു
അപകടത്തിൽ പരിക്കേറ്റയാൾക്ക് ഷോൾഡറിനും വാരിയെലിനും ഗുരുതര പരിക്ക് അരിക്കുളം:07-12- 2024ന് വൈകുന്നേരം 06:20 മണിയോടെ അരിക്കുളം യുപി സ്കൂളിന് സമീപം വെച്ച് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അരിക്കുളം സ്വദേശിയായ ഭാസ്കരൻ (61) നെ ഇടിച്ചിട്ട് ... Read More
ആശുപത്രികളിലെ കൂട്ടിരിപ്പുകാരോട് ക്രൂരത വേണ്ട- മനുഷ്യാവകാശ കമ്മീഷൻ
കഥാകൃത്ത് ശിഹാബുദീൻ പൊയ്തുംകടവ് സമൂഹമാധ്യമത്തിൽ എഴുതിയ ഒരു കുറിപ്പിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തുകൊണ്ടാണ് കമ്മീഷന്റെ ഇടപെടൽ കോഴിക്കോട്: ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും മറ്റും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കാത്ത് പുറത്തിരിക്കുന്ന ബന്ധുക്കളോട് അധിക്യതർ സ്വീകരിക്കുന്ന ... Read More
