Tag: KERALA
ശബരി റെയിൽ പദ്ധതി രണ്ടുഘട്ടമായി നടത്തും
ഇതിന് വേണ്ടി കേന്ദ്ര അനുമതി തേടും തിരുവനന്തപുരം: ശബരി റെയിൽ പദ്ധതിരണ്ടുഘട്ടമായി നടത്താൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം. ഇതിന് വേണ്ടി കേന്ദ്ര അനുമതി തേടും. ആദ്യഘട്ടത്തിൽ അങ്കമാലി -എരുമേലി -നിലക്കൽ പാത പൂർത്തീകരിക്കും. ... Read More
ഭരണ വിരുദ്ധ വികാരം വാർഡ് വിഭജനത്തിലൂടെ മറികടക്കാമെന്നത് വ്യാമോഹം – അഡ്വ. കെ. പ്രവീൺ കുമാർ
അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ കൊയിലാണ്ടിയിൽ യുഡിഎഫിന്റെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു കൊയിലാണ്ടി:അശാസ്ത്രീയ വാർഡ് വിഭനത്തിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് യുഡിഎഫ് കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മാർച്ച് ... Read More
പെൻഷൻകാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തെ പത്താം ശമ്പള പരിഷ്കരണ കാലഘട്ടത്തിൽ -മുല്ലപ്പള്ളി രാമചന്ദ്രൻ
പെൻഷൻകാർ അവരുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള പ്രതിജ്ഞ പുതുക്കണം -കെ.സി. ഗോപാലൻ കൊയിലാണ്ടി: സംസ്ഥാനത്തെ പെൻഷൻകാർക്കും ജീവനക്കാർക്കും ഏറ്റവും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടി സർകാർ കാലത്തെ പത്താം ശമ്പളക്കമ്മീഷൻ ജസ്റ്റീസ് രാമചന്ദ്രൻ ... Read More
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിയായ ലക്ഷ്‌മി എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് ... Read More
ശബരിമല; ഇന്നലെ മാത്രം എത്തിയത് 93,034പേർ
ഈ തീർത്ഥാടന കാലത്ത് ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് ഇന്നലെ പത്തനംതിട്ട: ഒരു ദിവസം ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. ഇന്നലെ മാത്രം മല ചവിട്ടിയത് 93,034 പേർ . ഈ ... Read More
കൃഷിക്കൂട്ട-തൊഴിലുറപ്പ് തൊഴിലാളി സംഗമവും കൃഷി ഓഫീസർക്കുള്ള യാത്രയയപ്പും
മാരിഗോൾഡ് കൃഷിക്കൂട്ടം ഒരുക്കുന്ന തണ്ണിമത്തൻ വിത്തിടീൽ ഉദ്ഘാടനം കൃഷി ഓഫീസർ വിദ്യ നിർവ്വഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ നാലാം വാർഡിലെ കൃഷിക്കൂട്ടങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും എഡിഎ പ്രൊമോഷനായി പോകുന്ന കൊയിലാണ്ടി കൃഷി ഓഫിസർ വിദ്യക്കുള്ള ... Read More
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം:സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. പ്രത്യേകിച്ച് ... Read More
