Tag: KERALA
റീൽസ് അപകടം: രണ്ടാമത്തെ കാറിന്റെ ഡ്രൈവറും പിടിയിൽ
അപകടത്തിനു കാരണമായ കടുംനീല കാറിനൊപ്പം സഞ്ചരിച്ച കറുത്ത ആഡംബര കാർ ഓടിച്ചത് ഇയാളാണെന്നു പൊലീസ് കോഴിക്കോട്:വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് കാർ ഇടിച്ചു മരിച്ച സംഭവത്തിൽ രണ്ടാമത്തെ കാറിന്റെ ഡ്രൈവറെയും അറസ്റ്റു ചെയ്തു. തലക്കുളത്തൂർ സ്വദേശി ... Read More
മെക് 7 ; അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം
മെക് 7 വ്യായാമ കൂട്ടായ്മക്കെതിരെ സിപിഐഎമ്മും സമസ്‌ത എപി വിഭാഗവും രംഗത്ത് കോഴിക്കോട് : മെക് 7 ഹെൽത്ത് ക്ലബിൻ്റെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ... Read More
പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം
കുട്ടികൾ അടക്കം 16 പേർക്ക് പരിക്ക് പാലക്കാട്: സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ കുട്ടികൾ അടക്കം 16 പേർക്കാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല. പാലക്കാട്-തൃശ്ശൂർ ദേശീയ പാതയിലാണ് അപകടം നടന്നത്. കണ്ണന്നൂരിന് ... Read More
കേരളത്തിലെ ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടി
പിന്നിൽ ഗുജറാത്തും ഉത്തർപ്രദേശും മധ്യപ്രദേശും ത്രിപുരയും ന്യൂ ഡൽഹി : അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടിയെന്ന് പഠനം.ജമ്മു-കശ്മീരും തമിഴ്‌നാടും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ മധ്യപ്രദേശും ത്രിപുരയും ഗുജറാത്തും ഉത്തർപ്രദേശുമാണ് ... Read More
കോപൺ 13ന് എൻഐടിയിൽ തുടക്കമായി
പരിപാടിയിൽ വിവിധ ടെക്നിക്കൽ സെഷനുകൾ, വർക്ക്ഷോപ്പുകൾ, പ്രസന്റേ ഷനുകൾ എന്നിവയുണ്ടാകും ചാത്തമംഗലം: 13-ാമത് പ്രിസിഷൻ, മെസോ, മൈക്രോ, ആൻഡ് നാനോ എൻജിനീയറിങ് അന്താരാഷ്ട്ര കോൺഫറൻസിന് (കോപൺ 13) കോഴിക്കോട് എൻ.ഐ.ടിയിൽ തുടക്കം. ഐ.ഐ.ടി പാലക്കാട്, ... Read More
വീട്ടിൽ കയറി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് തടവും പിഴയും
2021ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത് കോഴിക്കോട്:പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.മൊടക്കല്ലൂർ സ്വദേശി വെൺമണിയിൽ വീട്ടിൽ ലിനീഷി(43)നെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് കെ ... Read More
സ്മരണാഞ്ജലി നടത്തി
പ്രാദേശികകലാകാരന്മാർ ഒരുക്കിയ കലാപരിപാടികൾ നടന്നു കൊയിലാണ്ടി:കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയർപ്പിച്ചു. ലൈബ്രറിയിലും പരിസരത്തും ചിരാതുകൾ കത്തിച്ചുകൊണ്ടാണ് അരുണിന് സ്മരണാഞ്ജലി അർപ്പിച്ചത്. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ .ജയന്തി സ്വാഗതം പറഞ്ഞ ചടങ്ങിൽ ... Read More
