Tag: KERALA
ശബരിമല ;തുടർച്ചയായ മൂന്നാം ദിവസവും 75,000 പിന്നിട്ട് തീർത്ഥാടകരുടെ എണ്ണം
ഇന്നലെ 78,483 തീർത്ഥാടകരാണ് ദർശനം നടത്തിയത് പത്തനംതിട്ട: കനത്ത മഴയെ അവഗണിച്ചും ശബരിമലയിൽ പതിനായിരക്കണക്കിന് തീർത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തുന്നത് . തുടർച്ചയായ മൂന്നാം ദിവസവും 75,000 പിന്നിട്ട് തീർഥാടകരുടെ എണ്ണം. വൃശ്ചികത്തിലെ തൃക്കാർത്തിക ദിവസമായ ... Read More
പേരക്ക ബുക്‌സ് എഴുത്തുപുര പുരസ്‌കാരം സത്യചന്ദ്രന്‍ പൊയില്‍ക്കാവിനും സുനിത കാത്തുവിനും
പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട്: പേരക്ക ബുക്‌സ് ഏര്‍പ്പെടുത്തിയ എഴുത്തുപുര പുരസ്‌കാരം പ്രശസ്തകവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവിന് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നാല്‍പതുവര്‍ഷത്തിലേറെയായി സാഹിത്യരംഗത്തെ വിവിധ മേഖലകളില്‍ ... Read More
കൊയിലാണ്ടിയിൽ തെരുവുനായ ശല്യം രൂക്ഷം
വയോധികനെ തെരുവ്നായയുടെ കടിയേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിൽ തെരുവ്നായകളുടെ ശല്യം രൂക്ഷമാകുന്നു. നഗരസഭയിലെ 33-ാംവാർഡിലെ പയറ്റുവളപ്പിൽ, എമമച്ചം കണ്ടി, കൊരയങ്ങാട് തെരുവ് ഭാഗങ്ങളിൽ തെരുവ്നായ ശല്യം ദിനംപ്രതി വർധിച്ചുവരുകയാണ്. കഴിഞ്ഞ ... Read More
സംസ്ഥാനത്ത് ശക്തമായ മഴ തുടരും
ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാവും.ഒരു ... Read More
ആർപി മാർക്ക് അനുമോദനം
80 പരം അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു കൊയിലാണ്ടി :പൊതുവിദ്യാഭ്യാസ വകുപ്പും ബി.ആർ.സി പന്തലായനിയുംചേർന്ന് പന്തലായനി ബ്ലോക്ക് പരിധിയിലെ റിസോഴ്സ് പേഴ്സൺ ആയ അധ്യാപകരെ അനുമോദിച്ചു. 80 പരം അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു. അനുമോദനം SARBTM ... Read More
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം
തിരുവനന്തപുരം: ചലച്ചിത്ര മാമാങ്കത്തിന് തുടക്കം കുറിച്ച് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ഉള്ളടക്കത്തിലും ... Read More
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകം
പ്രതിരോധ പ്രവർത്തികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ് കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലായി മഞ്ഞപ്പിത്തം വ്യാപകമാകുന്നു.പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്ത നങ്ങൾ ഊർജിതമാക്കിയിരിയ്ക്കുകയാണ് ആരോഗ്യ വകുപ്പ്. പഞ്ചായത്ത് അധികൃതർ, ആരോഗ്യവകുപ്പ് തു ടങ്ങി വിവിധ വകുപ്പുകളുടെ അടിയന്തര ... Read More
