Tag: KERALA
നടൻ രാജേഷ് മാധവൻ വിവാഹിതനായി
അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു കൊച്ചി: നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ... Read More
കേരള മീഡിയ അക്കാദമിയിൽ മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ പഠിക്കാം
കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു കൊച്ചി :സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ... Read More
മുണ്ടക്കെ ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് 682 കോടി ലഭിച്ചെന്ന് സർക്കാർ
അടിയന്തര സാഹചര്യമുണ്ടായാൽ നിലവിലുള്ളത് 61.53 കോടിയെന്നും സർക്കാർ കൊച്ചി: മുണ്ടക്കൈ ദുരന്തത്തിലെ ദുരിതാശ്വാസ സഹായം സംബന്ധിച്ച സത്യവാങ്മൂലം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി ലഭിച്ചെന്നും ഇതിൽ 7.65 ... Read More
ശബരിമലയിൽ നിന്ന് രാജ വെമ്പാലയെ പിടിച്ച് സുരക്ഷ ഉറപ്പാക്കി നന്തി സ്വദേശി പ്രദീഷ്
പിടിച്ചത് 12 അടി നീളമുള്ള പാമ്പിനെ പത്തനംതിട്ട :ശബരി മലയിൽ ഗണപതി ക്ഷേത്രത്തിന് തൊട്ടടുത്ത് പമ്പയിൽ നിന്ന് 12 അടി നീളമുള്ള രാജ വെമ്പാലയെ പിടികൂടി സുരക്ഷ ഉറപ്പാക്കി നന്തി സ്വദേശി പ്രദീഷ് നന്തി.പമ്പയുടെ ... Read More
നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്; കോഴിക്കോട് സെന്ററിൽ ജർമ്മൻ പഠിക്കാം അപേക്ഷ ക്ഷണിച്ചു
ഡിസബർ 16 നകം അപേക്ഷ നൽകാവുന്നതാണെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ കോഴിക്കോട് : സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ്റെ (NIFL) കോഴിക്കോട് സെന്ററിൽ (ഒന്നാം നില, CM മാത്യു സൺസ് ... Read More
തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ സീറ്റുകൾ പിടിച്ച് യുഡിഎഫ്
കണ്ണൂർ കണിച്ചാൽ മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ ... Read More
ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു
മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിക്കുകയായിരുന്നു തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ... Read More
