Tag: KERALA
ആലപ്പുഴ അപകടം: കാറോടിച്ച വിദ്യാർഥിയെ പ്രതിചേർക്കും
വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് ആലപ്പുഴ: കളർകോട് അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയിൽ റിപ്പോർട്ടു നൽകി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷിമൊഴിയുടെയും ... Read More
ഏലത്തൂരിൽ ഇന്ധന ചോർച്ച
ഓവുചാലിലേക്ക് ഡീസൽ ഒഴുകി കോഴിക്കോട്: ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എലത്തൂർ ഡിപ്പോയിൽ വൻ ചോർച്ച. കോർപറേഷൻ നിർമ്മിച്ച ഓടയിലൂടെ ഡീസൽ ഒഴുകി തോട്ടിലും കടലിലും എത്തി ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ വടക്ക് ഭാഗത്തുള്ള ചെറിയ ഫുട്‌പാത്തിനടിയിലൂടെ ഒഴുകിയെത്തിയ ... Read More
സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത.ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും. ... Read More
സാങ്കേതിക തകരാർ; വഴിയിൽ കുടുങ്ങി വന്ദേ ഭാരത്
ഷൊർണൂർ: കാസർകോട്- തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടു. സാങ്കേതിക തകരാറിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടെതെന്നാണ് റെയിൽവേ അറിയിച്ചത്. പ്രശ്നം പരിഹരിച്ചതിന് ശേഷമാകും യാത്ര തുടരുകയെന്നാണ് വിവരം. ട്രെയിൽ പിടിച്ചിട്ടിട്ട് ... Read More
സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാ-ശിശുവികസനവകുപ്പിന്റയും ആഭിമുഖ്യത്തിലാണ് പരിപാടി പന്തലായനി:ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ 2024 ന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാശിശുവികസനവകുപ്പിന്റയും ആഭിമുഖ്യത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്നു. സ്ത്രീകൾക്കും ... Read More
സന്നിധാനത്ത് സമരം വേണ്ടെന്ന് ഹൈക്കോടതി
ഡോളി സമരം പോലുള്ളവ ആവർത്തിക്കരുത് പത്തനംതിട്ട :ശബരിമലയിൽ സമരങ്ങളും പ്രതിഷേധങ്ങളും വിലക്കി ഹൈക്കോടതി ഉത്തരവിറക്കി . സമരങ്ങൾ ആരാധനയെ ബാധിക്കുമെന്നും പമ്പയിലും സന്നിധാനത്തും പ്രതിഷേധം പാടില്ലെന്നും ഡോളി സമരം പോലുള്ളവ ആവർത്തിക്കരുതെന്നും കോടതി ഉത്തരവിൽ ... Read More
വൈദ്യുതിബില്ലിലും ക്യു.ആർ; സ്കാൻ ചെയ്ത് തുക അടയ്ക്കാം
പി.ഒ.എസ്. മെഷീൻവഴി കാർഡും ക്യു.ആർ. കോഡും വഴി പണം സ്വീകരിക്കുന്നരീതി പരീക്ഷണാടിസ്ഥാനത്തിൽ ബോർഡ് ഒക്ടോബറിൽ ആരംഭിച്ചിരുന്നു തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതിബില്ലിൽ ക്യു.ആർ. കോഡ് ഉൾപ്പെടുത്താനൊരുങ്ങി കെ.എസ്.ഇ.ബി. കോഡ് സ്കാൻചെയ്തത് ഉപഭോക്താവിന് തുക അടയ്ക്കാം. ഏതാനും മാസങ്ങൾക്കകം ... Read More
