Tag: KERALA
നോർക്ക- റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി നീട്ടി
പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ധനസഹായം ലഭിയ്ക്കും തിരുവനന്തപുരം :പ്രവാസികളുടെയും മുൻപ് പ്രവാസികളായിരുന്നവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 15 വരെ ... Read More
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3283 കോടി രൂപ കൂടി അനുവദിച്ചു
ഗ്രാമ പഞ്ചായത്തുകൾക്ക് ആകെ 1929 കോടി രൂപ ലഭിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 ... Read More
കേരളാ ബാങ്ക് ജീവനക്കാർ ഇന്ന് മുതൽ ശനിയാഴ്‌ച വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും
സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണൽ ജില്ലാ ഓഫീസുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും തിരുവനന്തപുരം: കേരളാ ബാങ്ക് ജീവനക്കാർ ഇന്ന് മുതൽ ശനിയാഴ്‌ച വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും. കേരളാ ബാങ്ക് എംപ്ലോയീസ് ... Read More
മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ പെൺകുട്ടിയെ കാണാതായി
കണ്ടുകിട്ടുന്നവർ മേപ്പയ്യൂർ സ്റ്റേഷനിലോ 9539032897 എന്ന നമ്പറിലോ വിവരം അറിയിക്കുക മേപ്പയ്യൂർ:ഇന്ന് രാവിലെ മുതൽ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയെ കാണാതായി. കോട്ടക്കുന്നിൽ സ്നേഹ(26)യെയാണ് ചങ്ങരംവള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് ഇന്ന് രാവിലെ 7.15 മുതൽ കാണാതായത്. ... Read More
പാലക്കാട് ശബരിമല തീർഥാടകർ സഞ്ചരിച്ച് ബസ് മറിഞ്ഞ് അപകടം
15 പേർക്ക് പരിക്ക് പാലക്കാട്:ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം.വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ്സ്റ്റോപ്പിനുസമീപം ആണ് അപകടം നടന്നത്. അപകടത്തിൽ 15 പേർക്ക് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് പുലർച്ചെ 12.30നാണ് ... Read More
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും
ശനിയും ഞായറും വിവിധ ജില്ലകളിൽ യെലോ അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് . ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ ... Read More
കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വർണം കവർന്നു
കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വർണം കവർന്നു. മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് കാറിലെത്തിയ സംഘം സ്വർണം കവർന്നത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ ഇടിച്ചു ... Read More
