Tag: KERALA
ആയുർവേദ ചികിത്സാക്യാമ്പ് നടത്തി
ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പൻസറി ആയുഷ് ഹെൽത്ത്& വെൽനസ് സെൻ്ററും സംയുക്തമായാണ് ക്യാമ്പ് നടത്തിയത് ചെങ്ങോട്ട് കാവ്: ആയുർവേദ ചികിത്സാക്യാമ്പ് നടത്തി. ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പൻസറി ആയുഷ് ... Read More
തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു
തെരുവത്ത് കടവ് ഒറവിൽ ആണ് സംഭവം നടുവണ്ണൂർ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെരുവത്ത് കടവ് ഒറവിൽ ആണ് സംഭവം. സംഭവത്തിൽ പരിക്കേറ്റ ശാന്ത, സുമതി, ഇന്ദിര, അനില, ... Read More
മേപ്പയ്യൂരിൽ മിനി ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു കൊയിലാണ്ടി:മേപ്പയൂർ കൂനം വെള്ളിക്കാവിൽ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊയിലാണ്ടി ബപ്പൻകാട് ഹിറാ ഹൗസിൽ നൂറുൽ അമീൻ( 49 )ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ... Read More
സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി കണയങ്കോട് പുഴക്കരയിലേയ്ക്ക് മറിഞ്ഞ് അപകടം
ഡ്രൈവർക്ക് ഗുരുതര പരിക്ക് കൊയിലാണ്ടി: സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി കണയങ്കോട് പുഴക്കരയിലേയ്ക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അപകടം. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി ഭാഗത്ത് ... Read More
സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രൻ
പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രൻ തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രൻ. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രൻ ... Read More
ശബരിമലയിലെ നടവരവ് 41.64 കോടി രൂപ
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി 3,03,501 തീർഥാടകർ എത്തി ശബരിമല:ശബരിമലയിലെ നടവരവ് 41.64 കോടി രൂപ. സന്നിധാനത്ത് ഒമ്പതു ദിവസത്തിനിടെ എത്തിയത് 6,12,290 തീർഥാടകരാണ്.കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി 3,03,501 തീർഥാടകർ എത്തി.നവംബർ 15 മുതൽ 23 ... Read More
കണ്ണൂരിൽ വൻ കവർച്ച; 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നതായി പരാതി
ഇന്നലെ രാത്രിയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വീട് കുത്തി തുറന്ന് വൻ കവർച്ച. 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നതായി പരാതി. വളപട്ടണം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് ... Read More
